ബ്രൂവറി പദ്ധതി വ്യവസായങ്ങൾക്ക് വെള്ളം നൽകും ,പദ്ധതിയിൽനിന്നും പിന്നോട്ടില്ല മുഖ്യമന്ത്രി
വ്യവസായങ്ങള്‍ക്ക് വെള്ളം നൽകുന്നത് മഹാപാപമല്ലെന്നും ഇനിയും വ്യവസായങ്ങള്‍ക്ക് വെള്ളം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പാലക്കാട് ബ്രൂവറി കമ്പനിക്ക് അനുമതി…