“ഞങ്ങള്‍ ഒരു കുടുംബമാണെന്നും ഇവരെ സംഘി അളിയാ എന്ന് വിളിക്കരുത് “വിവാദങ്ങൾക്കിടെ അർജുന്റെ കുടുംബത്തെ കണ്ട്…
വിവാദങ്ങൾക്കിടെ അർജുനന്റെ കുടംബത്തെ സന്ദര്ശിച്ച് മനാഫ് ഞങ്ങള്‍ ഒരു കുടുംബമാണെന്നും ഇവരെ സംഘി അളിയാ എന്ന് വിളിക്കരുതെന്നും അർജുന്റെ കുടുംബത്തെ കണ്ട ശേഷം മനാഫ്. അര്‍ജുന്‍റെ അളിയനും…