പോരാട്ടവേദിയിൽ സ്പെയിനും, പോർച്ചു​ഗലും, ഉറു​ഗ്വേയും

ന്യൂസ് ഡെസ്ക് .  ലോകകപ്പിൽ സ്പെയിനും പോർച്ചു​ഗലും ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. വൈകിട്ട് അഞ്ചരക്ക് പോര്‍ച്ചുഗല്‍ മൊറോക്കോയെ നേരിടുമ്പോള്‍ രാത്രി പതിനൊന്നരക്ക് നടക്കുന്ന മറ്റൊരു…

അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം: 30 സൈനികർ കൊല്ലപ്പെട്ടു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 30 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ബാ​ദ്ഘി​സി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു…

വായ്പ തട്ടിപ്പുകേസിൽ ഫാ.തോമസ് പീലിയാനിക്കലിനെ കോടതി റിമാൻഡ് ചെയ്തു

ആലപ്പുഴ: കുട്ടനാട്ടിലെ കാർഷിക വായ്പയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഫാ.തോമസ് പീലിയാനിക്കലിനെ കോടതി റിമാൻഡ് ചെയ്തു. രാമങ്കരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14…

പോളണ്ടിനെ കുറച്ചു ഒരക്ഷരം ഇനി മിണ്ടരുത് ,സെനഗലാണ്  താരം

മോ​​സ്കോ: ഗ്രൂ​​പ്പ് എ​​ച്ചി​​ൽ പോ​ള​ണ്ടി​നെ അ​​ട്ടി​​മ​​റി​ച്ച് സെ​ന​ഗ​ൽ. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ കൊ​​ളം​​ബി​​യ​​യ്ക്കെ​​തി​​രേ ജ​​പ്പാ​​ൻ നേ​​ടി​യ…

കാർഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കല്‍ അറസ്റ്റില്‍

വ്യാജ ഒപ്പിട്ട് ബാങ്ക് വായ്പ തട്ടിയ കേസിലാണ് പീലിയാനിക്കല്‍ അറസ്റ്റിലായത്.കുട്ടനാട് വികസന സമിതിയുടെ പേരിൽ വ്യാജ വായ്പകൾ സംഘടിപ്പിച്ചതിനെതിരെ കാവാലം സ്വദേശി കെ സി ഷാജി നൽകിയ…

ദാ​സ്യ​പ്പ​ണി യിൽ കൂടുതൽ നടപടി “അ​ടി​മ​പ്പ​ണി’​ക്കു നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ച​യ​യ്ക്ക​ണം;…

തി​രു​വ​ന​ന്ത​പു​രം: ദാ​സ്യ​പ്പ​ണി അ​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ പോ​ലീ​സി​ന് നാ​ണ​ക്കേ​ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന…

റഷ്യൻ കരുത്തിന് മുന്നി പിടിച്ചുനിൽക്കാനാവാതെ ഫറോമാർ റഷ്യ 3-1ഈജിപ്തിനെ തകർത്തു

മോസ്കോ: കരുത്തരായ ഈജിപ്തിനെ തകർത്ത് ആതിഥേയരായ റഷ്യ ഈ ലോകകപ്പിലെ രണ്ടാം ജയം സ്വന്തമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റഷ്യ ഈജിപ്തിനുമേൽ വിജയം കണ്ടത്. ഗോൾരഹിതമായ ഒന്നാം…

കൽപന്തിൽ ഏഷ്യൻ കരുത്തുകാട്ടി .. ജപ്പാൻ കൊളംബിയയെ തറപറ്റിച്ചു

മോസ്കൊ :ഗ്രൂപ്പ് എച്ചില്‍ ഏഷ്യന്‍ ശക്തികളായ ജപ്പാന്‍ കരുത്തരായ കൊളംബിയയെ വീഴ്ത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജപ്പാന്റെ തകര്‍പ്പന്‍ ജയം. ജപ്പാന് വേണ്ടി കാഗാവ, ഒസാകോ…

കിഫ്ബി സഹായത്തോടെ പത്ത് ഐടിഐകള്‍ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

കിഫ്ബി സഹായത്തോടെ പത്ത് ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 229 കോടി രൂപയുടെ പദ്ധതി പുരോഗമിക്കുകയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍…

സുരക്ഷയ്ക്കായി മാത്രം നിയോഗിച്ചിട്ടുള്ള പോലീസുദ്യോഗസ്ഥരെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍ ദാസ്യവൃത്തിക്കോ വ്യക്തിപരമായ…

തിരുവനതപുരം :പോലീസുദ്യോഗസ്ഥരെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം നിയമിച്ചിട്ടുള്ളത് 20.6.1979ലെ സര്‍ക്കാര്‍ ഉത്തരവ് No.86/79/ആഭ്യന്തരം നമ്പര്‍ ഉത്തരവിന്റെയും കേരളാ സംസ്ഥാന പോലീസ്‌മേധാവി…