അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം: 30 സൈനികർ കൊല്ലപ്പെട്ടു

ര​ണ്ട് ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ഒ​ളി​ഞ്ഞി​രു​ന്നാ​ണ് താ​ലി​ബാ​ൻ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്

0

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 30 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ബാ​ദ്ഘി​സി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. റം​സാ​നു​ശേ​ഷ​മു​ണ്ടാ​യ ആ​ദ്യ​ത്തെ ഭീ​ക​രാ​ക്ര​മ​ണ് ഇതെന്ന് ബാ​ദ്ഘി​സി​ൽ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.
ര​ണ്ട് ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ഒ​ളി​ഞ്ഞി​രു​ന്നാ​ണ് താ​ലി​ബാ​ൻ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് അ​ഫ്ഗാ​നി​സ്ഥാ​നി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ അ​വ​സാ​നി​ച്ച​ത്

You might also like

-