“ബിഗ് ബേഡ് ലാൻഡിംഗ് മസ്കറ്റ് സൂൺ ” ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം എ 380 എയർബസ് ഒമാനിൽ

മസ്കറ്റ് :853 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള എമിറേറ്റ്സ്​ എയർലൈൻസിന്റെ വിമാനം ജൂലൈ ഒന്നിനാണ്​ മസ്കറ്റ്​ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ്​ ചെയ്യുക ലോകത്തിലെ ഏറ്റവും വലിയ യാത്രാ…

പശുകടത്തരോപിച്ച് ഉത്തർപ്രദേശിൽ വീണ്ടും അക്രമം .വയലിൽ പശുവിനെ അറുത്തുവെന്നാരോപിച്ചു മുസ്ലിം വ്രദ്ധനെ ജനക്കൂട്ടം…

ഹപുർ: : ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ കഴിഞ്ഞദിവസം പശുക്കടത് ആരോപിച്ചു ഒരാളെ ജനക്കൂട്ടം തല്ലികൊല്ലുകയും  മറ്റൊരാളെ മാരകമായി തല്ലി പരിക്കേൽപ്പിക്കുകയും ചെയ്ത വാർത്തകൾ…

മക്കൾ തമ്മിലുള്ള ഭൂമി തര്‍ക്കം: അമ്മയെ മക്കൾ ട്രാക്ടറിനു മുന്നിലേക്ക് വലിച്ചെറിഞ്ഞു

വാസിം:ഭൂമി തര്‍ക്കത്തിനിടെ മകന്‍ സ്വന്തം അമ്മയെ ട്രാക്ടറിനു മുന്നിലേക്ക് വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലെ വാസിമിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ്…

മാമ്പഴം പറിചെന്ന് ആരോപിച്ചു പന്ത്രണ്ട് വയസുകാരനെ തോട്ടമുടമ വെടിവെച്ചു കൊന്നു

പാറ്റ്‌ന :മാം തോട്ടത്തിൽ നിന്നും മാമ്പഴം പറികച്ചതായി ആരോപിച്ചു പന്ത്രണ്ടു വയസുകാരനെ തൊട്ടയുടമ വെടിവെച്ച് കൊന്നു . ബീഹാറിലെ ഗോഗ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഷേര്‍ഗാ…

സഭാപ്രശ്നം രമ്മ്യതയിലേക്ക് പ്രശ്നപരിഹാരത്തിന് വിശ്വാസികള്‍ സഹകരിക്കണം:മാര്‍ ജേക്കബ് മനത്തോടത്ത്

അങ്കമാലി:കത്തോലിക്ക സഭയും കേരളവും ഏറെ ചര്ച്ച ചെയ്ത സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ അനുനയ നീക്കത്തിന് ശ്രമം ആരംഭിച്ചു . പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും പ്രശ്നപരിഹാരത്തിന്…

യുഎഇയില്‍ മൂന്നുമാസത്തെ പൊതുമാപ്പ്

ദുബായ്: യുഎഇയില്‍ മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് യുഎഇയില്‍ വീണ്ടും പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക്…

മധ്യപ്രദേശില്‍ ഭൂമി കൈയ്യേറ്റം തടഞ്ഞ ദളിത് കര്‍ഷകനെ മേൽജാതിക്കാർ ജീവനോടെ ചുട്ടുകൊന്നു; നാലു പേര്‍ അറസ്റ്റില്‍

ഡൽഹി :പതിനെട്ടാം നൂറ്റാണ്ടിലെ ജാതിവ്യവസ്ഥ നടമാടുന്ന മധ്യ പ്രദേശിൽ തന്റെ ഭൂമിയിലെ കൈയ്യേറ്റം തടഞ്ഞ ദളിത് കര്‍ഷകനെ ജീവനോടെ ഉന്നത ജാതിൽ പെട്ടവർ ചുട്ടുകൊന്നു. മധ്യപ്രദേശിലെ…

എച്ച് ഐ വി രോഗം മറച്ചുവെച്ചുവിവാഹിതനായ യുവാവിന് 30 വര്‍ഷം തടവ്

ഹൂസ്റ്റണ്‍: എച്ച് ഐ വി രോഗമാണെന്ന് കണ്ടെത്തിയതിന് ശേഷം അത് മറച്ചുവെച്ച് ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കരീം ഷെയ്ക്കാനിക്ക് (34) കോടതി 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2016 ല്‍…

സതി രാമചന്ദ്രൻ നിര്യാതയായി 

കൻസാസ് ::തൃശൂർ തൃപ്രയാർ വലത്തു പരേതനായ രാമചന്ദ്രന്റെ ഭാര്യ സതി രാമചന്ദ്രൻ നിര്യാതയായി .അന്തിക്കാട് കാട്ടാനിൽ കുടുംബാഗമാണ് . പ്രഭാകരൻ (അപ്പുകുട്ടൻ )മക്കൾ -ആശാ മഹേഷ് (കൻസാസ് ,(യൂ എസ്…

കളിക്കളത്തിൽ മിന്നൽ പിണർ തീർത്ത് ആഫ്രിക്കാൻ കുതിപ്പ് ഐസ് ലന്‍ഡിനെ തോൽപ്പിച്ച് നൈജീരിയ

മോസ്‌കോ: ഗ്രൂപ്പ് ഡിയിലെ രണ്ടാംഘട്ട മത്സരത്തില്‍ ഐസ് ലന്‍ഡിനെതിരെ ആഫിക്കന്‍ കരുത്തരായ നൈജീരിയയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സൂപ്പര്‍ ഈഗിള്‍സ് കന്നിക്കാരായ…