സതി രാമചന്ദ്രൻ നിര്യാതയായി 

0

കൻസാസ് ::തൃശൂർ തൃപ്രയാർ വലത്തു പരേതനായ രാമചന്ദ്രന്റെ ഭാര്യ സതി രാമചന്ദ്രൻ നിര്യാതയായി .അന്തിക്കാട് കാട്ടാനിൽ കുടുംബാഗമാണ് . പ്രഭാകരൻ (അപ്പുകുട്ടൻ )
മക്കൾ -ആശാ മഹേഷ് (കൻസാസ് ,(യൂ എസ് എ )മരുമക്കൾ :മഹേഷ് കൊലയാമ്പറബത്തു (കൻസാസ് )(യൂ എസ് എ )   അന്ത്യ കർമങ്ങൾ തൃശൂർ അന്തിക്കാട്ടുള്ള വസതിയിൽ  ജൂലൈ 24 ഞായർ രാവിലെ 11നു 
കൂടുതൽ വിവരങ്ങൾ 
മോഹൻദാസ് 011914802822654   




You might also like

-