സഭാപ്രശ്നം രമ്മ്യതയിലേക്ക് പ്രശ്നപരിഹാരത്തിന് വിശ്വാസികള്‍ സഹകരിക്കണം:മാര്‍ ജേക്കബ് മനത്തോടത്ത്

ആദ്യ സഭയിൽ മാനസിക ഐക്യമാണ് വേണ്ടത് .അനാവശ്യ ചര്‍ച്ച വേണ്ടെന്നും മാര്‍ ജേക്കബ് മനത്തോടത്ത് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്

0

അങ്കമാലി:കത്തോലിക്ക സഭയും കേരളവും ഏറെ ചര്ച്ച ചെയ്ത സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ അനുനയ നീക്കത്തിന് ശ്രമം ആരംഭിച്ചു . പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും പ്രശ്നപരിഹാരത്തിന് വിശ്വാസികള്‍ സഹകരിക്കണമെന്നും പുതിയ അഡ്മിനിസ്ട്രേറ്റര്‍ ആവശ്യപ്പെട്ടു ആദ്യ സഭയിൽ മാനസിക ഐക്യമാണ് വേണ്ടത് .അനാവശ്യ ചര്‍ച്ച വേണ്ടെന്നും മാര്‍ ജേക്കബ് മനത്തോടത്ത് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കുലര്‍ നാളെ പള്ളികളില്‍ കുർബാനക്കിടയിൽ വായിക്കും. അഡ്മിനിസ്ട്രേറ്റര്‍ ഇല്ലാത്തപ്പോള്‍ ചുമതല ഫാ. വര്‍ഗീസ് പൊട്ടയ്ക്കലിനാണ്.

You might also like

-