മുന്നാറിൽ മലയിടിഞ്ഞു വീണു …69 വിനോദസച്ചരികൾ കുടുങ്ങി പ്ലം ജൂഡി റിസോർട്ട് അടച്ചുപൂട്ടാൻ ഉത്തരവ് .
മൂന്നാർ : മലയിടിഞ്ഞു വീണതിനെ തുടർന്ന് മൂന്നാർ പള്ളിവാസലിലെ പ്ലംജൂഢി റിസോർട്ടിൽ 69 വിനോദസഞ്ചാരികൾ പുറത്തുവരാനാവാതെ കുടുങ്ങി റിസോർട്ടിനെ സമീപമുള്ള റോഡ് മലവെള്ളപ്പാച്ചലിൽ തകർന്നതിനെ…