ദുരന്തം വിട്ടൊഴിയാത്ത ഇടുക്കി …പണിക്കർ കുടിയിൽ  മണ്ണിടിഞ്ഞു വീണ് കാല്നടയാത്രികൻ മരിച്ചു 

0

IDUKKI RESERVOIR Dt: l0.08.2018
WL at 9.00am 2401.22ft
6Hrs Av. Net Inflow: 436 cumecs
PH discharge : 116 cumecs
Spill : 125 cumecs(Three shutters@40cm)
F R L : 2403 ft

അടിമാലി : പണിക്കൻകുടിയിൽ   മണീടിഞ്ഞു ദേഹത്തുവീണ് കാല്നടയാത്രികൻ  മരിച്ചു പണിക്കൻകുടി  മനക്കപ്പറമ്പിൽ  റിനു 30 ആണ്  മരിച്ചത് രാവിലെ  8 മണിക്ക്  പണിക്കൻകുടിചിന്നാർ നിരപ്പ്  റോഡിലൂടെ  പണിക്കൻകുടി ജങ്ഷനിലേക്ക്  വരുമ്പോഴാണ്  റോഡരികിലെ മണ്ണ്തിട്ട  ഇടിഞ്ഞ  ഇയാളുടെ ദേഹത്ത് വീണത് . നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും  ജീവൻ രക്ഷിക്കാനായില്ല .

അതെ സമയം  ഇടുക്കിയിലെ നിരവധി പ്രദേശങ്ങൾ  ദുരന്തത്തിൽ അകപ്പെട്ടിരിക്കുകയാണ്  നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട് .ഇന്നലെ മഴയിൽ  നിരവധി വീടുകൾ തകർന്നു  ആയിരകണക്കിന് ഏക്കർ സ്ഥലത്തു കൃഷിനാശമുണ്ടായി . വൈദിതി  ബന്ധം താറുമാറായിട്ട്ദി വസ്സങ്ങൾ പിന്നിട്ടു . ദുരിതാശ്വസപ്രവർത്തങ്ങൾ  നടക്കുന്നു വെന്ന് പറയുമ്പോഴു  ഒറ്റപ്പെട്ട സ്ഥലങ്ങൾക്ക് ദുരിതാശ്വാസപ്രവർത്തങ്ങൾ  എത്തിയിട്ടില്ല . കനത്തമഴയിൽ വീട് നഷ്ടപ്പെട്ടവരെ  പുനരധിവസിപ്പിക്കാനുള്ള പ്രവർത്തങ്ങൾ  ഇതുവരെ ഫലം കണ്ടിട്ടില്ല

You might also like