കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് 2600 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടും: മുഖ്യമന്ത്രി

തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് 2600 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.…

പുനരുദ്ധരിക്കലല്ല , നവ കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യ o: മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രളയത്തിൽ തകര്‍ന്നടിഞ്ഞ കേരളത്തെ അതിനു മുമ്പുളള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുകയല്ല പുതിയൊരു കേരളത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.…

വെള്ളപ്പൊക്കത്തിനു ശേഷം വരാനിടയുള്ള രോഗങ്ങളും പ്രതിരോധ – പരിഹാര മാർഗങ്ങളും

കൊച്ചി :പ്രളയക്കെടുതിയെ മനക്കരുത്ത് കൊണ്ടും, കൂട്ടായ പ്രവർത്തനങ്ങള്‍ കൊണ്ടും നാം നേരിടുമ്പോൾ . വളരെ ജാഗ്രത പുലർത്തേണ്ടുന്ന ഒന്നാണ് ആരോഗ്യ മേഖല. മഴക്കാല രോഗങ്ങളും, പകർച്ച വ്യാധികളും…

നെല്ലിയാമ്പതിയിൽ കുടുങ്ങി കിടക്കുന്ന രോഗികളെ പാലക്കാട് എത്തിച്ചു

പാലക്കാട് :പ്രായത്തെത്തുടർന്ന് റോഡുകൾ ഒലിച്ചുപോയി പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട  നെല്ലിയാമ്പതിയിലേ വനമേഖലകളിൽ കുടുങ്ങി കിടക്കുന്ന രോഗികളെ പാലക്കാട് എത്തിച്ചു. എയർ…

പ്രളയക്കെടുതിക്കിടയിലെ വിവാദ വിദേശയാത്ര കെ രാജുവിനോട് സിപിഐ നേതൃത്വം.

തിരുവന്തപുരം :കേരളം കണ്ട സമാനതകളില്ലാത്ത പ്രളയക്കെടുതിയില്‍ അകപ്പെട്ട് നില്‍ക്കുന്പോള്‍ ജര്‍മ്മന്‍ യാത്ര ചെയ്ത മന്ത്രി കെ. രാജുവിന്‍റെ കാര്യം കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.…

പ്രളയം; കേരളത്തിന് യു.എ.ഇ 700 കോടി നല്‍കും:

തിരുവനതപുരം  കേരളത്തിന് 700 കോടിയുടെ സഹായം യു.എ.ഇ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.യു.എ.ഇ സര്‍ക്കാരിനോടും ഭരണാധികാരിളോടും കൃതജ്ഞത അറിയിക്കുന്നതായും പിണറായി…

പ്രളയം പാടേ തൂത്തെറിഞ്ഞു പന്നിയാർകുട്ടി ഇനി ഓർമയിൽ

ജോജി ജോൺ രാജകുമാരി ഇടുക്കി :കലിതുള്ളി പെയ്യുത്‌ ഇറങ്ങിയ പേമാരിയിൽ ഇടുക്കിയുടെ ഭൂപടത്തിൽ നിന്നും മായ്ക്കപ്പെട്ട ഒരു ഗ്രാമമുണ്ട് പൊന്മുടി അണക്കെട്ടിനു താഴെയായി പന്നിയാർ…

പ്രളയക്കെടുതി കെടുതിയുടെ  പശ്ചാത്തലത്തിൽ  കെ.എസ്.ഇ.ബിയുടെ അടിയന്തര സുരക്ഷാ മുന്നറിപ്പ് 

തിരുവനതപുരം  പ്രളയക്കെടുതി നേരിട്ട സാഹചര്യത്തില്‍ വൈദ്യുത ഉപകരണങ്ങള്‍ കേടുവന്നിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കെഎസ്ഇബി പൊതുജനങ്ങള്‍ക്ക് അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കി.വെള്ളം കയറിയ…

വിദ്വേഷപ്രസംഗo യോഗിയെ എന്തുകൊണ്ട് പ്രോസിക്യൂട്ട് ചെയ്യുന്നില്ലന്ന് ?:സുപ്രീംകോടതി 

ഡൽഹി :വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ എന്തുകൊണ്ട് പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച്…

പ്രളയത്തിൽ നഷ്ടപെട്ട സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാം നടപടി നടപടി ലളിതമാക്കി

തിരുവനന്തപുരം: മഴക്കെടുതിയിൽ സ്കൂൾ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതിനെത്തുടർന്ന് കോഴിക്കോട്ട് ഒരു പത്തൊമ്പതുകാരൻ ആത്മഹത്യ ചെയ്തു. കുന്ദമംഗലം കാരന്തൂരാണ് സംഭവം. ദുരിതാശ്വാസ…