മയക്കുമരുന്ന് വേട്ട 4 കോടിയോളം വിലവരുന്ന   4 കിലോ ഹാഷിഷ് പിടികൂടി

തൃശൂർ :മണ്ണുത്തിയിൽ എക്സൈസ് 4കിലോ ഹാഷിഷ് പിടികൂടി.അന്താരാഷ്ട്ര വിപണിയിൽ ഹാഷിഷാണ് പിടികൂടിയത്.ബീഹാർ സ്വദേശികളായ ശിപായ്കുമാർ, ജയ്മംഗൾ  എന്നിവർ പിടിയിൽ.എക്‌സൈസ് കമ്മീഷണർ…

അഭിമന്യു വധക്കേസില്‍ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു വധക്കേസില്‍ പ്രതികളായ എട്ടുപേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കൊലപാതകത്തിന്‍റെ മുഖ്യ ആസൂത്രകനെന്നു കരുതുന്ന ആരിഫ്…

രാജ്യത്ത് പെട്രോൾ വില 90 കടന്നു

ഡൽഹി : രാജ്യത്ത് പെട്രോള്‍ വില കുതിച്ചുയര്‍ന്ന് 90 രൂപ കടന്നു. മഹാരാഷ്ട്രയിലെ 12 നഗരങ്ങളിലാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 90 രൂപ കടന്നത്. മഹാരാഷ്ട്രയിലെ പര്‍ഭാനി, നന്ദുര്‍ബാര്‍,…

പോലീസുകാർ നോക്കിനിൽക്കേ കൂട്ടം യുവാവിനെ തല്ലിക്കൊന്നു

ഇംഫാൽ :  വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടുനില്‍ക്കെ അടിച്ചുകൊന്നു. ദൃശ്യങ്ങള്‍ പുറത്തായത്തോടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ്…

ദേനാ ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ ഒന്നായി ലയിക്കുന്നു

ഡൽഹി :വീണ്ടു ഒരു ബാങ്ക് ലയനം കുടി ,പൊതുമേഖലാ ബാങ്കുകളായ ദേനാ ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ലയിപ്പിച്ച് ഒന്നാക്കാൻ ധനമന്ത്രാലയത്തിന്‍റെ നിർദ്ദേശം. ഈ മൂന്ന് പൊതുമേഖലാ…

അമ്മയുടെയും ഭാര്യയുടെ മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ അന്വേഷണം ഇഴയുന്നു . ദുരഭിമാനക്കൊല; തെലങ്കാനയില്‍ പ്രതിഷേധം

ഹൈദരാബാദ്: തെലങ്കാനയിൽ യുവാവിന്‍റെ ദുരഭിമാനക്കൊലയിൽ പ്രതിഷേധം ശക്തമാകുന്നു. നൽഗൊണ്ട ജില്ലയിലെ മിര്യാലഗുഡ സ്വദേശിയായ പ്രണയിനെ കഴിഞ്ഞ ശിവസമാണ്  അജ്ഞാതൻ വെട്ടിക്കൊന്നത്. ഗർഭിണിയായ…

തിരുവനന്തപുരത്ത് നാല് കുട്ടികളെ കാണാതായി

തിരുവന്തപുരം: ഊരൂട്ടന്പലം ശ്രീ സരസ്വതി വിദ്യാമന്ദിരത്തിൽ പഠിക്കുന്ന നാലു കുട്ടികളെ കാണാതായി. ഗൗരീനാഥ് , സന്ദീപ് , രാഹുൽ കൃഷ്ണ , ഗൗരി നന്ദൻ എന്നീ കുട്ടികളെയാണ് കാണാതായത്. എല്ലാപേരും…

ടൈഫോൺ മാങ്ഖട്ട് ഫിലിപ്പീൻസിൽ 59പേർ മരിച്ചു ,കൊടുങ്കാറ്റ് : തെക്കൻ ചൈനയിലെ തീരങ്ങളിൽ

ടൈഫോൺ കൊടുംകാറ്റ് തെക്കൻ ചൈനയുടെ തീരങ്ങൾ പ്രവേശിച്ചതോടെ ഹോങ്കോങിലും സമീപ പട്ടണങ്ങളിലും കനത്തജാഗ്രത നിർദേശം പുറപ്പെടുവിച്ചുഫിലിപ്പീൻസിൽ ടൈഫോൺ കൊടുംകാറ്റ്ലുണ്ടായ മരണ മരണസംഖ്യ 59 ആയി…

കരുണാകരനെ പിന്നിൽ നിന്നുകുത്തിയത് ഉമ്മന്‍ചാണ്ടിയും കൂട്ടരും : ടി എച്ച് മുസ്തഫ

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ.കരുണാകരനെ താഴെയിറക്കാന്‍ മുന്നില്‍ നിന്നത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പാണെന്ന് മുന്‍ മന്ത്രി ടി.എച്ച്.മുസ്തഫ. ഇന്നത്തെ…

ഫ്രാങ്കോ മുളക്കലിനെതിരായസമരത്തിൽ പരാതിക്കാരിയുടെ സഹോദരിയും

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്. കൊച്ചിയിലെ സമരപ്പന്തലിൽ നാളെ മുതൽ അനിശ്ചിതകാലം നിരാഹാരം തുടങ്ങും. ബിഷപ് ഫ്രാങ്കോ…