തിരുവനന്തപുരത്ത് നാല് കുട്ടികളെ കാണാതായി

ഗൗരീനാഥ് , സന്ദീപ് , രാഹുൽ കൃഷ്ണ , ഗൗരി നന്ദൻ എന്നീ കുട്ടികളെയാണ് കാണാതായത്. എല്ലാപേരും പത്താംക്ലാസ് വിദ്യാർഥികളാണ്

0

തിരുവന്തപുരം: ഊരൂട്ടന്പലം ശ്രീ സരസ്വതി വിദ്യാമന്ദിരത്തിൽ പഠിക്കുന്ന നാലു കുട്ടികളെ കാണാതായി. ഗൗരീനാഥ് , സന്ദീപ് , രാഹുൽ കൃഷ്ണ , ഗൗരി നന്ദൻ എന്നീ കുട്ടികളെയാണ് കാണാതായത്. എല്ലാപേരും പത്താംക്ലാസ് വിദ്യാർഥികളാണ്. രാവിലെ ട്യൂഷന് പോകുന്നു എന്നു പറഞ്ഞിറങ്ങിയ കുട്ടികൾ രാത്രിയിലും എത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു

You might also like

-