കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ മൂർഖൻ ഷാജിയും കൂട്ടാളിയും പിടിയിൽ
തിരുവനതപുരം :രാജ്യാന്തര വിപണിയിൽ ഒരു കോടി എൺപത് ലക്ഷം രൂപ വിലയുള്ള ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിക്കുന്നതിനിടയിൽ
രാജ്യത്തെ മാവോയിസ്റ്റു മേഖലകളിൽ വലിയ സ്വാദിനമുള്ള മൂർഖൻ ഷാജി…