സന്നിധാനം : ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആരോടും നിയമോപദേശം തേടിയിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുമായി ഫോണിൽ…
ശ്രീധരന്‍പിള്ളയുടെ ഓഡിയോ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന ബിജെപിയില്‍ ആഭ്യന്തര കലാപം.ശ്രീധരന്‍ പിളളയുടെ പ്രസംഗം ചോര്‍ത്തിയത് കെ സുരേന്ദ്രന്‍ വിഭാഗമെന്ന് പരാതിയുമായി പിള്ള വിഭാഗം.…
കണ്ണൂർ :ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തോടെ സംഘപരിവാര്‍ അജണ്ട പുറത്തായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല നന്നാക്കാനുള്ള പുറപ്പാടല്ല…
കൊച്ചി :തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമല സന്നിധാനത്തുള്‍പ്പെടെ നടന്ന അക്രമ സംഭവങ്ങള്‍ ഉള്‍പ്പെടെ ബിജെപിയുടെ അറിവോടെയാണെന്ന് വ്യക്തമാകുന്നു.
സമരം ഭക്തരുടേതാണെന്ന…
പമ്പ: ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നതിന് പിന്നാലെ ശബരിമല ദര്‍ശനം നടത്തുന്നതിനായി യുവതി പമ്പയിലെത്തി. ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന 25 കാരിയാണ് സന്നിധാനത്ത് ദര്‍ശനത്തിന്…
യൂട്ടാ: യൂട്ടായിലെ ഒരു ചെറിയ നഗരത്തിന്റെ മേയറായ ബ്രന്റ് ടെയ്‌ലര്‍ നവംബര്‍ മൂന്നിനു ശനിയാഴ്ച അഫ്ഗിനിസ്ഥാനിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
അഫ്ഗാനിസ്ഥാന്‍ നാഷണല്‍ ഡിഫന്‍സ്…
ഓരോ പൗരനും രാഷ്ട്രം വാഗ്ദാനം ചെയ്തിരിക്കുന്ന ഭരണഘടനാപരമായ സുരക്ഷിതത്വം പൊലീസ് സേനപ്രതിനിധാനം ചെയ്യുന്നു.
ഒരാള്‍ പൊലീസ് കുപ്പായം ധരിക്കുമ്പോള്‍, മതപരമായ സ്വത്വം ഇല്ലാതാന്നു.…
കൊച്ചി : ശബരിമലയിലെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി.സർക്കാർ പ്രാധാന്യം നൽകേണ്ടത് ക്രമസമാധാന പ്രശ്നങ്ങൾക്കാണ്. ക്ഷേത്ര നടത്തിപ്പിൽ സർക്കാരിന്…
കോഴിക്കോട്: ശബരിമലയില്‍ രാഷ്ട്രീയ അജണ്ടയെന്ന പരാമര്‍ശത്തില്‍ വിശദീകരണത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കോടതിയിലുള്ള വിഷയമായതിനാല്‍…