ഭിക്ഷ നല്‍കി, നന്ദിയും പറഞ്ഞു- പിന്നെ ഭിക്ഷ നല്‍കിയ സ്ത്രീയെ കുത്തിക്കൊന്നു.
ബാള്‍ട്ടിമൂര്‍: ഇരുപത് വയസ്സുള്ള സ്ത്രീ കൈകുഞ്ഞിയേയും തോളിലേന്തി വഴിയരിക നിന്നും 'ഹോംലസ് എന്ന ബോര്‍ഡ് പിടിച്ചു ഭിക്ഷ യാചിക്കുന്നത് കണ്ട് ദയ തോന്നി കാര്‍ നിര്‍ത്തി ചില്ല് താഴ്ത്തി…