അഭിമാന നിമിഷം ! കണ്ണൂരിൽ വലിയ വിമാനമിറങ്ങി

ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് വിമാനാമാണ് ആദ്യം ലാന്റ് ചെയ്തത്

0

കണ്ണൂർ :ഒരിടവേളക്ക് ശേഷം കണ്ണൂർ  എയർ പോർട്ടിൽ   വലിയ വിമാനമിറങ്ങി കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. നീണ്ട മൂന്നുവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇടത്തരം-വലിയ വിമാന സര്‍വീസ് പുനരാരംഭിച്ചത്. ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് വിമാനാമാണ് ആദ്യം ലാന്റ് ചെയ്തത്.

ആദ്യ വിമാനത്തെ സ്വീകരിക്കാന്‍ ജനപ്രതിനിധികളും പ്രവാസികളും ഉള്‍പ്പെടെ നിരവധി പേരാണ് വിമാനത്താവളത്തില്‍ എത്തിയത്. നീണ്ട മൂന്നുവർഷത്തെ കാത്തിരിപ്പിനുശേഷം കരിപ്പൂരിൽ ഇടത്തരം – വലിയ വിമാനങ്ങൾ ഇറങ്ങി. ജിദ്ദയിൽ നിന്നുള്ള സൗദി എയർലൈൻസ് വിമാനമാണ് എത്തിയത്. വിപുലമായ ആഘോഷ പരിപാടികൾക്കാണ് പ്രവാസികളും വിവിധ കൂട്ടായ്മകളും രൂപം നൽകിയിട്ടുള്ളത്

You might also like

-