വി വി വസന്തകുമാറിന്‍റെ വീട്ടിൽ മന്ത്രി എ കെ ബാലൻ ഇന്ന് സന്ദർശനം നടത്തും.

കല്‍പ്പറ്റ: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വി വി വസന്തകുമാറിന്‍റെ വയനാട്ടിലെ വീട്ടിൽ മന്ത്രി എ കെ ബാലൻ ഇന്ന് സന്ദർശനം നടത്തും. രാവിലെ 11.30 നാണ് ലക്കിടിയിലെ വീട്ടിൽ…

കാലൻ കലിയടങ്ങാതെ വാത്തികുടി,45 ദിവസത്തിനിടെ കടക്കെണിയിൽ പെട്ട മരിച്ചത് 3 കർഷകർ

തോപ്രാംകുടി :ഇടുക്കി ജില്ലയിൽ ഈ വർക്ഷം ഉണ്ടായ കർഷക ആത്മഹത്യകളിൽ ഏറെയും കാർഷിക മേഖലയായ വാത്തികുടി ഗ്രാമപഞ്ചായത്തിൽ . അതിൽ രണ്ടു മരണം ചെമ്പകപ്പാറയിൽ ഒരു കിലോമീറ്റെർ ചുറ്റളവിൽ…

ജമ്മു കാശ്മീരിൽ സ്ഫോടനം കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലുണ്ടായ സ്ഫോടനത്തില്‍ കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 40 സിആര്‍പിഎഫ്…

ഡെന്‍വറില്‍ അധ്യാപക സമരം ഒത്തുതീര്‍ന്നു, 11.7 ശതമാനം വരെ ശമ്പളവര്‍ധനവ്

ഡന്‍വര്‍: ശമ്പളവര്‍ദ്ധനവും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും വേണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 11 തിങ്കളാഴ്ച മുതല്‍ ഡെന്‍വര്‍ അദ്ധ്യാപകര്‍ നടത്തിവന്നിരുന്ന ബഹിഷ്ക്കരണ സമരം യൂണിയനും,…

വീര ജവാനെ ജന്മനാട് ഏറ്റുവാങ്ങി

കോഴിക്കോട്: പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്‍റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു. വീട്ടിലും സ്കൂളിലും…

ഇന്ത്യയുടെ ആരോപണങ്ങൾ തള്ളി പാക്കിസ്ഥാൻ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ലക്ഷ്യം കാണില്ലെന്ന് വിദേശകാര്യമന്ത്രി ഷാ…

പുല്‍വാമ ആക്രമണം മുന്‍നിര്‍ത്തി പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ലക്ഷ്യം കാണില്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി. പാക്കിസ്ഥാനെതിരെ…

ഇടുക്കിയിൽ വീണ്ടും കർഷക ആതമഹത്യാ കടബാധ്യതയെത്തുടർന്നു പെരിഞ്ചാംകുട്ടി സ്വദേശി ശ്രീകുമാർ ജീവനൊടുക്കി

ഇടുക്കി: ഇടുക്കിയിൽ വീണ്ടും കർഷക ആത്മഹത്യ. പെരിഞ്ചാംകുട്ടി സ്വദേശി നക്കര ശ്രീകുമാറാണ് ആത്മഹത്യ ചെയ്തത്.രണ്ടു ബാങ്കുകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നുമായി ശ്രീകുമാർ 20…

ധീരജവാന്‍ വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂരിലെത്തിച്ചു

കശ്മീരിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ ഭൗതികശരീരം കേരളത്തിലെത്തിച്ചു. ഉച്ചയ്ക്ക് 2.30 ന് നാവികസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് കരിപ്പൂര്‍…

കൊട്ടിയൂർ പീഡനകേസ്; ഫാദർ റോബിന് 20 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വർഷത്തെ കഠിന തടവും മൂന്നു ലക്ഷം രൂപ പിഴ…

റോബിൻ വടക്കുംചേരിയെ രക്ഷിക്കാൻ കള്ളസാക്ഷി പറഞ്ഞ മാതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കാൻ കോടതി വൈദികന് 20 വര്‍ഷത്തെ കഠിന…

തലശ്ശേരി: കൊട്ടിയൂര്‍ പീഡനകേസിലെ പ്രതിയായ വൈദികന് 20 വര്‍ഷത്തെ കഠിന തടവ് വിധിച്ച കോടതി കള്ളസാക്ഷി പറഞ്ഞ ഇരയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാനും നിര്‍ദ്ദേശം നല്‍കി. കേസില്‍…