പുല്‍വാമ ആക്രമണത്തിന് ആഹ്വാനം മഹ്സൂദ് അസറിന്‍റെ ശബ്ദ സന്ദേശം ” അതിര്‍ത്തി കടന്നു പോകൂ നാശമുണ്ടാക്കൂ “
ഡൽഹി : നാല്പത് സൈനിക രുടെ ജീവഹാനിക്കിടയായ പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാന്‍റെ പങ്കിന് കൂടുതൽ തെളിവുകള്‍ ഇന്ത്യ പുറത്തുവിട്ടു. ആക്രമണത്തിന് ആഹ്വാനം ചെയ്ത പാക് ഭീകര സംഘടനയായ ജയ്ഷെ…