ബോംബുകളും ലക്ഷ്യത്തില്‍ പതിച്ചു’; ബാലകോട്ട് ആക്രമണത്തിന്‍റെ തെളിവ് വ്യോമസേന കേന്ദ്ര സർക്കാരിന് കൈമാറി
ഡൽഹി ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്‍റെ തെളിവുകള്‍ വ്യോമസേന കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. പാകിസ്താന്റെ ബാലാക്കോട്ടിലെ ജെയ്ഷ്-ഇ-മുഹമ്മദിന്റെ ഭീകര പരിശീലന…