മനോജ് എബ്രഹാം ദക്ഷിണമേഖല എഡിജിപി

0

പൊലീസില്‍ അഴിച്ചുപണി. മനോജ് എബ്രഹാം ദക്ഷിണമേഖല എഡിജിപിയാകും. ഷെയ്ഖ് ദര്‍ബേഷ് സാഹിബിനെ ഉത്തരമേഖല എഡിജിപി ആയി നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യായയാണ് തൃശൂര്‍ റേഞ്ച് ഐജി.
ആര്‍ അജിത് കുമാറാണ് കണ്ണൂര്‍ റേഞ്ച് ഐജി. അശോക് യാദവ് തിരുവനന്തപുരം റേഞ്ച് ഐജിയാകും.

You might also like

-