പതിനാറിൽ പതിനാലും പാർട്ടി ചിഹ്നത്തിൽ നാല് എം എൽ എ മാർ മത്സരത്തിന് 

തിരുവനന്തപുരം: പതിനാറ് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു സജീവമാകുന്നു .ലോക്സഭ തെരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ…

സി.പി.എം സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും പത്തനംതിട്ടയിൽ വീണാജോർജ്ജ് ?

തിരുവനതപുരം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. പൊന്നാനി മണ്ഡലത്തിലേക്ക് പി.വി അന്‍വറിന്റെ പേര് സംസ്ഥാന നേതൃത്വം…

‘റഫാൽ രേഖകൾ മോഷ്ടിക്കപ്പെട്ടിട്ടില്ല’;നാണംകെട്ട് നിലപാട് തിരുത്തി അറ്റോർണി ജനറൽ

ഡൽഹി :  റഫാൽ രേഖകൾ മോഷണം പോയെന്ന വാദം സുപ്രീംകോടതിയിൽ വിവാദമായതോടെ നാണംകെട്ട് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ നിലപാട് തിരുത്തി. റഫാൽ രേഖകൾ മോഷണം പോയി എന്ന വാദം തെറ്റാണെന്ന് പറഞ്ഞ…

ഇന്ത്യ റഷ്യയുമായി 3 ബില്ല്യൻ ഡോളറിന്റെ ആണവായുധ മുങ്ങികപ്പലിന് കരാറിൽ ഏർപെട്ടതായി പാക്കിസ്ഥാൻ റേഡിയോ

ഇസ്ലാമബാദ്ഇൻന്ത്യ റഷ്യയുമായി ആണവ മുങ്ങി കപ്പൽ വാങ്ങുന്നതിന് കരാറിൽ ഒപ്പുവച്ചതായി പാക് റേഡിയോ റിപ്പോർട്ട് ചെയുന്നു റഷ്യയുമായി ഇന്ത്യ മൂന്നു ബില്യൺ ഡോളർ കരാറിലാണ്…

ബാലകോട്ടിൽ ബോംബുകൾ വർഷിച്ച മരങ്ങൾ നശിപ്പിച്ച തിന് ഇന്ത്യൻ പൈലറ്റുമാർക്കെതിരെ പാക്കിസ്ഥാൻകേസെടുത്തു

ഇസ്ലാമബാദ് :കഴിഞ്ഞ മാസം ഇരുപതറിന് ഇന്ത്യൻ വ്യോമസേനനടത്തിയ ആക്രമണത്തിൽ ബാൽക്കോട്ടിലെ സംരക്ഷിത വനമേഖലയിലെ മരങ്ങൾ നശിപ്പിച്ചതിനും പരിസ്ഥിതി നാശമുണ്ടാക്കിതിനുമാണ് പാക്കിസ്ഥാൻ വനം…

ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി പരാതി . അവധി നാട്ടിൽ കുടംബത്തോടപ്പം ചെലവഴിക്കാനെത്തിയ സൈനികൻ മൊഹമ്മദ് യാസീൻ ഭട്ടിനെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ജമ്മു…

ബെര്‍ണി സാന്റേഴ്‌സ് തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഉപാധ്യക്ഷ സ്ഥാനത്ത് കോണ്‍ഗ്രസ് അംഗം റോ ഖന്ന

വെര്‍മോണ്ട്: 2020 ല്‍ നടക്കുന്ന പ്രസിഡന്‌റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സെനറ്റര്‍ ബര്‍ണി സാന്റഴ്‌സിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഉപാദ്ധ്യക്ഷനായി ഇന്ത്യന്‍ വംശജനും യു.എസ്.…

പട്ടേലിന്റെ പ്രതീക്ഷകള്‍ പൂവണിഞ്ഞു; 1.5 ബില്യന്‍ ലോട്ടറി വിജയി എത്തി

സൗത്ത് കരോളിനാ: അനിശ്ചിതത്വത്തിനും ഊഹാപോഹങ്ങള്‍ക്കും വിരാമിട്ടു 1.5 ബില്യണ്‍ ലോട്ടറി വിജയി ടിക്കറ്റുമായി ലോട്ടറി കമ്മീഷന്റെ മുമ്പില്‍ മാര്‍ച്ച് 4 തിങ്കളാഴ്ച ഹാജരായി.അമേരിക്കയില്‍…

ഗുസ്തി ചാമ്പ്യൻ കിങ്ങ് കോങ്ങ് അന്തരിച്ചു

ന്യൂജേഴ്‌സി: 1980-90 കാലഘട്ടത്തില്‍ റിങ്ങില്‍ നിറഞ്ഞു നിന്നിരുന്ന സെല്‍മാന്‍(ഗുസ്തിക്കാരന്‍) കിങ്് കോങ്ങ് ബണ്ടി അന്തരിച്ചതായി മാര്‍ച്ച് 5ന് വേള്‍ഡ് റസലിങ്ങ് എന്റര്‍ടെയ്ന്‍മെന്റ്…

ഇന്ത്യന്‍ ഡിഫന്‍സ് സയന്റിസ്റ്റിന് അമേരിക്കന്‍ മിസ്സൈല്‍ അവാര്‍ഡ്

വെര്‍ജിനിയ: ഇന്ത്യയില്‍ നിന്നുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റഅ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ജി. സതീഷ് റെഡി(55) അമേരിക്കന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ഏറൊനോട്ടിക്‌സ്…