വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ കേരളം യു ഡി എഫ് തുത്തുവാരും

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന്…

രാഹുൽ ഗാന്ധി വയനാട്ടിൽ രാഹുൽ ഗാന്ധി

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകും. ഇതു സംബന്ധിച്ച അറിയിപ്പ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചെന്ന്…

രാജന്‍ കോട്ടപ്പുറം സ്മാരക കവിതാ പുരസ്‌കാരം എം.എസ്. ബനേഷിന്

കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാവ്യമണ്ഡലം, സാഹിത്യകാരന്‍ രാജന്‍ കോട്ടപ്പുറത്തിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ കവിതാപുരസ്‌കാരത്തിന് എം.എസ് ബനേഷ് അര്‍ഹനായി.…

ജോയ്‌സ് ജോർജ്ജ് വഴി നൽകി പുറം ലോകം കാണിച്ചു കെട്ടിവെക്കാനുള്ള പണം മ്ലാമലക്കാർ നൽകും

പുറം ലോകവുമായി ബന്ധപ്പെടാൻ മാർഗ്ഗമില്ലാത്തതിനെ തുടർന്ന് ഗ്രാമത്തിലെ 40 പേരുടെ വിവാഹം മുടങ്ങിയ കുന്നിന്‍മുകളില്‍ റോഡെത്തിച്ച; ജോയ്സ് ജോര്‍ജിന് ഇത്തവണ കെട്ടിവെയ്ക്കാന്‍ പണം…

കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി ഏഴാംപട്ടിക

ഡൽഹി :കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ഏഴാമത്തെ പട്ടിക പ്രസിദ്ധീകരിച്ചു. ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നും പിസിസി അധ്യക്ഷൻ രാജ് ബബ്ബറെ മത്സരിപ്പിക്കാനുള്ള തീരുമാനം മാറ്റി. പകരം…

ബൈക്കിൽ ലോറിയിടിച്ച് ദമ്പതികൾ മരിച്ചു.

ബൈക്കിൽ ലോറിയിടിച്ച് ദമ്പതികൾ മരിച്ചു. നൗഫൽ, ഭാര്യ മുബഷിറ എന്നിവരാണ് മരിച്ചത്. രാത്രി 9 മണിക്കായിരുന്നു അപകടം. കോഴിക്കോട്-വടകര ദേശീയപാതയിൽ കൃഷ്ണകൃപ ഓഡിറ്റോറിയത്തിനു സമീപമാണ് അപകടം…

ശവമഞ്ചംമാറി ശ്രീലങ്കയിൽ എത്തിച്ച മലയാളിയുടെ മൃതദേഹം ഇന്ന് തിരിച്ചെത്തിക്കും

കാർഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് മാറി ശ്രീലങ്കയിൽ എത്തിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം ഇന്ന് തിരികെ നാട്ടിലെത്തിക്കും. കോന്നി കുമ്മണ്ണൂർ സ്വദേശി ഈട്ടിവീട്ടിൽ റഫീഖിന്‍റെ…

ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലും പത്തനംതിട്ടയില്ല. സ്ഥാനാർത്ഥി പ്രഖ്യപനം വൈകുന്നത് ഫലത്തെ ബാധിക്കും ആർ…

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലും പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ഉള്‍പ്പെടുത്തിയില്ല. 36 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് വെള്ളിയാഴ്ച…

മയക്കുമരുന്ന് വേട്ട. 13 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി അഞ്ചുപേർ പിടിയിൽ

തലസ്ഥാനത്തു വന്‍ മയക്കുമരുന്ന് വേട്ട. 13 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ എക്‌സൈസ് പിടികൂടി.സംഭവുമായി ബന്ധപെട്ടു അഞ്ചുപേരെ അറസ്റ്റു ചെയ്തു. ആറുമാസത്തിനിടെ തിരുവനന്തപുരം സര്‍ക്കിളില്‍…

ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ.

വിഘടനവാദി നേതാവ് യാസിൻ മാലിക് നേതൃത്വം നൽകുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. തീവ്രവാദ നിരോധന നിയമപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്.