പാവപ്പെട്ടവരെ ലക്ഷ്യമിട്ട് സി പി ഐ എം പ്രകടനപത്രിക രണ്ട് രൂപയ്ക്ക് 7 കിലോ അരി, അടിസ്ഥാന വേതനം 18000 രൂപ’
ഡൽഹി :പാവപ്പെട്ടവരെയും സാധാരണക്കാരേയും തൊഴിലാളികളേയും ലക്ഷ്യംവെച്ച് സിപിഐഎമ്മിന്റെ പ്രകടനപത്രിക. പതിനഞ്ച് വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.…