പ്രളയത്തെ കുറിച്ച് തയ്യാറാക്കിയ അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നു എന്ന് മുഖ്യമന്ത്രി .

കൊല്ലം: പ്രളയത്തെ കുറിച്ച് തയ്യാറാക്കിയ അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി തേടിയ അഭിഭാഷക സഹായം മാത്രമാണ്…

സാമൂഹിക മാധ്യമമായ ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് ഉത്തരവിട്ടു.

സാമൂഹിക മാധ്യമമായ ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് ഉത്തരവിട്ടു. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ കേന്ദ്ര സർക്കാറിന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ…

എറണാകുളത്തിന് പുറമെ വയനാട് ലോക്സഭാ മണ്ഡലത്തിലും മത്സരിക്കുന്നതിന് സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

കൊച്ചി: എറണാകുളത്തിന് പുറമെ വയനാട് ലോക്സഭാ മണ്ഡലത്തിലും മത്സരിക്കുന്നതിന് സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയനാട്ടിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സരിത…

കോടതികളിൽ ഗൗണ്‍ ധരിക്കാതെ ഹാജരാകാൻ അഭിഭാഷകർക്ക് അനുമതി; വേനൽ ചൂട് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്

കൊച്ചി: കനത്ത ചൂടിൽ സംസ്ഥാനം ചൂട്ടുപൊള്ളുമ്പോൾ വിചാരണ കോടതികളിൽ ഗൗണ്‍ ധരിക്കാതെ ഹാജരാകാൻ അഭിഭാഷകർക്ക് അനുമതി. വേനൽ ചൂട് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. വിചാരണ കോടതികൾക്കാണ്‌…

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ നാമനിർദ്ദേശ പത്രിക ഇടതുപക്ഷത്തിനെതിരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വയനാട് കളക്ട്രേറ്റിലെത്തി രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ല കളക്ടർ മുമ്പാകെയാണ് പത്രിക നൽകിയത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വയനാട്ടിൽ കോണ്‍ഗ്രസ്…

രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമേഠിയിലെ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി .

സ്മൃതി ഇറാനി അടക്കം ബിജെപിയുടെ ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരുമടക്കം രാഹുലിനെതിരെ പ്രചാരണം നടത്താന്‍ വയനാടന്‍ ചുരം കയറുമെന്നാണ് സൂചന. സ്മൃതി ഇറാനി ഈ മാസം 9നാണ് തെരഞ്ഞെടുപ്പ്…

ആരോപണങ്ങൾക്ക് പിന്നിൽ കോഴിക്കോട്ടെ സിപിഎം നേതൃത്വും ഒരു മാഫിയ സംഘവുമെന്ന് എം കെ രാഘവൻ.

ഒരു ഹിന്ദി ചാനലിന്‍റെ ഒളിക്യാമറ ഓപറേഷനിലാണ് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം…

യുവാവ് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി.

ചിയാരത്ത്:തൃശൂർ ചിയാരത്ത് യുവാവ് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. പ്രണയാഭയര്‍ത്ഥന നിരസിച്ചതാണ് കാരണം. 22 വയസുകാരിയായ നീതുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം.…

ആവേശം ഉയർത്തി വി.എസ്; പ്രചാരണവേദിയിൽ താരമായി

ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ഇപ്പോഴും താരം വി.എസ്. അച്യുതാനന്ദൻ തന്നെ. പ്രചാരണ പരിപാടിയുടെ ഇടയിലും പ്രവർത്തകരുടെ ആവേശത്തിന് ഒപ്പം നിൽക്കുകയാണ് വിഎസ്. കഴിഞ്ഞ…

ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന കെ പി പ്രകാശ് ബാബുവിന് വേണ്ടി ഇന്ന് പത്രിക സമർപ്പിക്കും.

റിമാന്‍റില്‍ കഴിയുന്ന കോഴിക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിന് വേണ്ടി ഇന്ന് പത്രിക സമർപ്പിക്കും. പ്രകാശ് ബാബുവിന്‍റെ പ്രതിനിധിയായിരിക്കും രാവിലെ…