എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, എന്നിവര്‍ക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെ മറ്റൊരു മുതിര്‍ന്ന നേതാവ് കൂടി സീറ്റ് ലഭിക്കാത്തതില്‍ നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.…
ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന റിപ്പോര്‍ട്ട് നൽകിയ അമിക്കസ്‌ക്യൂറിക്കെതിരെ വൈദ്യുത മന്ത്രി എംഎം മണി. അമിക്കസ്‌ക്യൂറി രാഷ്ട്രീയം കളിച്ചു. ഇയാൾ സർക്കാരിന്‍റെ വക്കീൽ ആണെന്നും…
തന്റെ സേവനം രാജ്യത്തെ എല്ലാ പൗരൻമാർക്ക് വേണ്ടിയാണെന്നും അല്ലാതെ ഹിന്ദുവിനും മുസ്ലീമിനും വേണ്ടി മാത്രമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർക്ക് മാത്രമായി ഒന്നും…
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മൂന്ന് മാസം ഗർഭിണിയായ യുവതി മരിച്ചു. തക്കല സദേശി സ്നേഹ റാണിയാണ് മരിച്ചത്. ചികിത്സാപിഴവ് മൂലമാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയുടെ…
നടിയെ ആക്രമിച്ച കേസിൽ പ്രാരംഭ വാദം തുടങ്ങി. കേസിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത് രഹസ്യ വാദത്തിന് കോടതി നിർദേശം നൽകി. പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജി മുമ്പാകെയാണ് വാദം.
ഡൽഹി:പാകിസ്താന്‍റെ എഫ് 16 വിമാനം ഇന്ത്യ തകര്‍ത്തെന്ന വാദം തള്ളി അമേരിക്ക. പാകിസ്താന് നല്‍കിയ എഫ് 16 വിമാനങ്ങളില്‍ നിന്ന് ഒന്നും കാണാതായിട്ടില്ലെന്നും അമേരിക്കന്‍ സൈനികവൃത്തങ്ങള്‍…
സൈനികർക്കും അർദ്ധ സൈനികർക്കും ഭയമില്ലാതെ സഞ്ചരിക്കാൻ എല്ലാ ആഴ്ചയിലെയും രണ്ട് ദിവസം പകൽ സമയത്ത് കാശ്മീരിലെ പ്രധാന പാതയിൽ പൊതുജനത്തിന് സഞ്ചാരം വിലക്കി. ദേശീയപാതയിൽ ജമ്മുവിലെ…
ഡിട്രോയിറ്റ് : മാർത്തോമ്മാ സഭ പുതിയതായി ആരംഭിക്കുന്ന സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്റെ ഉൽഘടന സമ്മേളനം ഏപ്രിൽ 6 ശനി രാവിലെ 10 ന് ട്രോയിലുള്ള ഇവാൻസ് വുഡ് ചർച്ചിൽ ( 2601…
ഇല്ലിനോയ്: കുട്ടികളെ തനിച്ചാക്കി പുറത്തു പോകുന്നതിനുള്ള പ്രായപരിധി പതിമൂന്നില്‍ നിന്നും പന്ത്രണ്ടാക്കി കുറച്ചു കൊണ്ടുള്ള നിയമം ഇല്ലിനോയ് ഹൗസ് പാസ്സാക്കി.ഇല്ലിനോയ് ഹൗസ് ഒന്നിനെതിരെ…