മെഡിക്കല്‍ ബില്‍ കടം വീട്ടുന്നതിന് ചര്‍ച്ച് നല്‍കിയത് 2000 പേര്‍ക്ക് 2.2 മില്യന്‍ ഡോളര്‍ .

കന്‍സാസ് വിചിറ്റ്ഫാള്‍സിലെ പാത്ത്‌വെ ചര്‍ച്ചില്‍ മെഡിക്കല്‍ ബില്‍ അടക്കാന്‍ പണമില്ലാതെ കഷ്ടപ്പെട്ടിരുന്ന 2000 പേര്‍ക്ക് 2.2 മില്യന്‍ ഡോളര്‍ നല്‍കി ഈസ്റ്റര്‍ ആഘോഷം അര്‍ഥവത്താക്കി.…

രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് അമേരിക്കന്‍ കെമിക്കല്‍ അവാര്‍ഡ്

അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി പ്രഖ്യാപിച്ച അമേരിക്കന്‍ കെമിക്കല്‍ അവാര്‍ഡ് വിജയികളില്‍ ശാന്തി സ്വരൂപ്, വിവേക് എം. പ്രഭു എന്നിവര്‍ ഉള്‍പ്പെടുന്നു.

ഡ്രൈവിങ്ങിനിടെ ടെക്സ്റ്റിങ്ങ് നിരോധന നിയമം ഫ്‌ളോറിഡാ സെനറ്റ് പാസ്സാക്കി

വാഹനം ഓടിക്കുന്നതിനിടയില്‍ ടെക്സ്റ്റിംഗ് നിരോധിച്ചു കൊണ്ടുള്ള ബില്‍ ഫ്‌ലോറിഡാ സെനറ്റ് പാസ്സാക്കി.ഏപ്രില്‍ 26 വ്യാഴാഴ്ചയാണ് അഞ്ച് വോട്ടിനെതിരെ 33 വോട്ടുകളോടെ സെനറ്റ് ബില്‍…

സഹ തടവുകാരന്റെ ശരീര ഭാഗങ്ങള്‍ മുറിച്ചുമാറ്റി കൊലപ്പെടുത്തി

കൊലക്കേസില്‍ ശിക്ഷയനുഭവിച്ചു കൊണ്ടിരുന്ന ലുയിസ് റമോറയെ (44) കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റിയ മറ്റൊരു കൊല കേസ്സിലെ പ്രതിയും, സഹതടവുകാരനുമായ ജെയ്മി ഒസോണയുടെ (31) പേരില്‍…

ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെ ആസൂത്രകന്‍ സഹ്രാൻ ഹാഷിം നിരവധി തവണ കേരളത്തിലും വന്നുപോയതായതായി റിപ്പോര്‍ട്ട് .

ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെ ആസൂത്രകന്‍ സഹ്രാൻ ഹാഷിം നിരവധി തവണ കേരളത്തിലും വന്നുപോയതായതായി ഡെയിലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘തീപ്പൊരി പ്രാസംഗികനായ’ സഹ്രാൻ തമിഴ്നാട്ടിലും…

മലബാറില്‍ ആഡംബര ബസ്സുകൾ പണിമുടക്കുന്നു.

കല്ലട ബസില്‍ യാത്രക്കാര്‍ നേരിട്ട അതിക്രമത്തെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ് നിയമനടപടികള്‍ കര്‍ശനമാക്കിയതിന് പിന്നാലെ പ്രതിഷേധവുമായ് ആഡംബര ബസ് ഉടമകള്‍…

കാലിഫോർണിയയിലെ സാൻ ദിയെഗോയിലെ സിനഗോഗിൽ വെടിവയ്പ്പ്.

കാലിഫോർണിയയിലെ സാൻ ദിയെഗോയിലെ സിനഗോഗിൽ വെടിവയ്പ്പ്. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരു കുട്ടിയുൾപ്പടെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാൻ മാർകോസിലെ കാൽ…

ഫാനി ചുഴലിക്കാറ്റ് :കനത്ത ജാഗ്രത

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചു. ചൊവ്വാഴ്ച്ചയോടെ ഫാനി ചുഴലിക്കാറ്റ് ശക്തിപ്പെടുമെന്നും ആന്ധ്ര, തമിഴ്‌നാട്…

ലാ ലിഗ കിരീടം സ്വന്തമാക്കി ബാ‍ഴ്സ.

ലാ ലിഗ കിരീടം സ്വന്തമാക്കി ബാ‍ഴ്സ. ലീഗിലെ 3 മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ഹോം ഗ്രൗണ്ടിലെ മത്സരത്തില്‍ ലെവന്‍റയെ തോല്‍പ്പിച്ചാണ് ബാ‍ഴ്സ കിരീടമുറപ്പിച്ചത്.35 മത്സരങ്ങളില്‍ നിന്ന് 25…

സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്ത് ലക്ഷ്വറി ബസുകൾ വഴിയെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്

സംസ്ഥാനത്തേക്കുള്ള ലഹരി കടത്തിന്‍റെ പ്രധാന മാര്‍ഗം ലക്ഷ്വറി ബസുകളാണെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. ഓപ്പറേറ്റര്‍മാര്‍ക്ക് ഇതില്‍ പങ്കില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം…