2014-ന്ശേഷം രാജ്യത്തു ഭീകരാക്രമണം ഉണ്ടായിട്ടില്ലന്ന് മോദി

ജയ് ശ്രീറാം വിളികളോടെ, ഹിന്ദുത്വപ്രചാരണവുമായി അയോധ്യയിലെ പ്രചാരണപരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഒരു ഭീകരാക്രമണം പോലുമുണ്ടായിട്ടില്ലെന്ന്…

യുവതിയുടെ ആരോപണങ്ങളും നിഷേധിച്ചു .പീഡനപരാതിയിൽ ചീഫ് ജസ്റ്റിസ് മൊഴി നൽകി രേഖപ്പെടുത്തി

സുപ്രിം കോടതി ജീവനക്കാരിയുടെ ലൈംഗിക പീഡന പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി സുപ്രീംകോടതി ചീഫ് ജസ്റ്റിന്റെ മൊഴിയെടുത്തു. യുവതി നൽകിയ പരാതിയിലെ ആരോപണങ്ങൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി…

800 കോടി രൂപ ചെലവില്‍ ‘ചന്ദ്രയാന്‍ 2’

ചന്ദ്രയാന്‍ 2വിന്റെ വിക്ഷേപണം ജൂലായില്‍ നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ജൂലായ് 9നും 16നും ഇടയില്‍ വിക്ഷേപണം നടക്കുന്ന ചന്ദ്രയാന്‍ 2 സെപ്തംബര്‍ ആറിന് ചന്ദ്രനില്‍ ഇറങ്ങുമെന്ന്…

ബാബരി മസ്ജിദ് തകർത്തതിൽ അഭിമനം പ്രഗ്യ സിംഗിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി

അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തതിൽ താൻ അഭിമാനിക്കുന്നതായി പ്രഘ്യാപനം നടത്തിയ പ്രഗ്യ സിംഗ് ഠാക്കൂറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. മൂന്ന് ദിവസത്തേക്കാണ് വിലക്ക്. പ്രസ്താവന…

മോദിക്കെതിരെ നാമ നിർദ്ദേശ പത്രിക സമർപ്പിച്ച ബി എസ് ഫ് ജവാൻ തേജ് ബഹാദൂറിന്റെ പത്രിക തള്ളി

വാരാണസിയില്‍ നരേന്ദ്രമോദിക്കെതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മുന്‍ ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. അഴിമതിയുടെയോ രാജ്യദ്രോഹത്തിന്റെയോ…

ഫാദർ ആന്‍റണി മാടശ്ശേരിയിൽ പിടിച്ചെടുത്ത പണം കട്ടെടുത്ത് പോലീസ് കാമുകിക്ക് നൽകി

പഞ്ചാബ് പോലീസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായിഫാദർ ആന്‍റണി മാടശ്ശേരിയിൽ നിന്ന് പിടിച്ചെടുത്ത 16 കോടി രൂപയിൽ നിന്ന് ഏഴു കോടി രൂപ തട്ടിയെടുത്ത് രണ്ട് പഞ്ചാബ് എഎസ്ഐമാർ…

മസൂദ് അസർ ആഗോള ഭീകരൻ ,ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രഖ്യപനം ചൈനയുടെ എതിർപ്പ് മറികടന്ന്

ലോകത്തെ ഭീകരവാദത്തിന്റെ മുൾമുനയിൽ നിർത്തിയ ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. നയതന്ത്ര തലത്തിലെ…

സഹ്രാന്‍ ഹാഷിം കേരളത്തിലെത്തിയിട്ടുണ്ടോ എന്നറിയാൻ എൻ ഐ എ റിമാന്റിൽ കഴിയുന്ന റിയാസിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും

ഇരുന്നൂറ്റി അമ്പത്തിമൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കേരളത്തിലെത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ കരുതുന്നു . കേസുമായി…

അഞ്ച് വര്‍ഷത്തെ മോദി ഭരണം രാജ്യത്തെ ഓരോ പൗരനും 23,300 രൂപയുടെ കടബാധ്യതയുടെ ഭാരം പേറുന്നവരാക്കി

നരേന്ദ്ര മോദിയുടെ അഞ്ചുവർഷത്തെ ഭരണം രാജ്യത്തെ വൻകടക്കെണിയിലാക്കിയെന്ന് കോൺഗ്രസ്സ് ആരോപിച്ചു കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. മോദി സർക്കാരിന്‍റെ കാലത്ത്…

ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍മായി കെഎസ്ആര്‍ടിസി.

ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കി കെഎസ്ആര്‍ടിസി. ഏപ്രില്‍ മാസത്തിലെ മുപ്പത് പ്രവൃത്തി ദിനങ്ങളിലായി 189.84 കോടി രൂപയാണ് കെഎസ്ആര്‍ടിസി ഓടിനേടിയത്. ശബരിമല സീസണ്‍ കൂടി…