കോഴിക്കോട് യുവതിയെയും കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് യുവതിയെയും കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മാങ്കാവിനടുത്തുള്ള തൃശാലക്കുളത്താണ് സംഭവം. തീപ്പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

ഫോനി ചുഴലിക്കാറ്റ് 12 ലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു

കാലാവസ്ഥ മുന്നറിയിപ്പുകൾ ശരിവച്ചുകൊണ്ട് അതിതീവ്രമായ ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുന്നു. ഇപ്പോൾ ഗോപാൽപൂരിൽ നിന്ന് 65 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്‍റെ സ്ഥാനം.…

എംഇഎസിലെ മറച്ചുള്ള (ബുർഖ )വസ്ത്രധാരണം വിവാദമാക്കി സമസ്ത

എംഇഎസിന് കീഴിലുള്ള കോളേജുകളില്‍ മുഖം മറച്ചുള്ള (ബുർഖ )വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ വിവാദമാകുന്നു.ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍…

മതപരിവർത്തനത്തെ എതിർത്തതിന്പട്ടാളി മക്കൾ കക്ഷി നേതാവ് രാമലിംഗത്തെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർഫ്രണ്ട്- എസ് ഡി…

തമിഴ്നാട്ടിൽ മൂന്നിടങ്ങളിൽ പോപ്പുലർ ഫ്രണ്ട്- SDPI ഓഫീസുകളിൽ ദേശീയ അന്വേഷണ ഏജൻസി (NIA) റെയ്ഡ് നടത്തുന്നു. തമിഴ്നാട് കുഭംകോണത്ത് മതപരിവർത്തനത്തെ എതിർത്ത പട്ടാളി മക്കൾ കക്ഷി നേതാവ്…

തൗഹീദ് ജമാഅത്തുമായി ബന്ധം തമിഴ്നാട്ടിൽ വ്യപക റെയ്ഡ്

ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുന്നു. തിരുവള്ളൂർ പൂനമല്ലിയിൽ നിന്ന് തൗഹീദ് ജമാഅത്തുമായി അടുത്ത ബന്ധം…

ഫോനിയെ നേരിടാൻ ദുരന്തനിവാരണമുന്നൊരുക്കങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി

ഫോനി ചുഴലിക്കൊടുങ്കാറ്റിനെ നേരിടാൻ ദുരന്ത നിവാരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഡൽഹിയിൽ പ്രധാനമത്രി ഉന്നതതലയോഗം വിളിച്ചുചേർത്തു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്റട്ടറി ,…

ഖനിഷ ശുക്ലക്ക് സി ബി എസ് സി പ്ലസ് 2 പരീക്ഷാഫലം ഒന്നാം സ്ഥാനം

2019 സി ബി എസ് സി ഒന്നാസ്ഥാനം ഗാസിയാബാദിൽനിന്നുമുള്ള ഖനിഷ് ശുക്ല കരസ്ഥമാക്കി ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടന്ന പരീക്ഷയുടെ ഫലം മെയ് മൂന്നാം വാരം പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം…

കൊച്ചിയില്‍ കഞ്ചാവുമായി സിനിമാ നടന്‍ പിടിയിൽ.

കൊച്ചിയില്‍ കഞ്ചാവുമായി സിനിമാ നടന്‍ പിടിയിൽ. കോഴിക്കോട് സ്വദേശിയായ മിഥുനെയാണ് ഫോർട്ട് കൊച്ചിയില്‍വച്ച് എക്സൈസ് സംഘം കഞ്ചാവ് പൊതികളുമായി അറസ്റ്റ് ചെയ്തത്. മിഥുനൊപ്പം ക്യാമറാമാനായി…

റഷ്യയിൽ നിന്നും 10 കാമോവ് – 31 ഹെലികോപ്റ്റർ വാങ്ങാൻ 3500 കോടിയുടെ കരാർ

അതൃത്തിയിൽനിന്നുമുള്ള വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ നാവിക സേന റഷ്യ നിന്നും പത്ത് കാമോവ് -31 ഹെലികോപ്റ്ററുകൾ വാങ്ങു. ഹെലികോപ്റ്റർ വാങ്ങുന്നതുമായി ബന്ധപ്പെട്ട 3500 കോടി രൂപ…

‘പുല്‍വാമ ഭീകരാക്രമണം ബി.ജെ.പി ആസൂത്രണം ചെയ്തത്’ ; ഗുരുതര ആരോപണവുമായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിംഗ് വഗേല

കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ ശങ്കര്‍സിംഗ് വഗേല. ഗോധ്ര കലാപം പോലെ ബി.ജെ.പി ആസൂത്രണം ചെയ്ത മറ്റൊരു സംഭവമായിരുന്നു…