തൃശ്ശൂരിൽ നിന്ന് മോശം വാർത്ത വരുമെന്ന് പറഞ്ഞിട്ടില്ല; ബിജെപി മൂന്നാമതാകും: ടി എൻ പ്രതാപൻ
കെപിസിസി നേതൃയോഗത്തിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച് താൻ ആശങ്ക അറിയിച്ചെന്ന വാർത്ത നിഷേധിച്ച് ടി എന്‍ പ്രതാപന്‍. തൃശ്ശൂരിൽ നരേന്ദ്രമോദിക്ക് എതിരായാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും ബിജെപി…