പുതുമല തേടുന്നു തന്റെ മക്കളെ നാല് ദിവസമായിട്ടും അപകടത്തിൽ പെട്ടവരെത്രയെന്ന് വ്യക്തതയില്ല
വൻദുരന്തമുണ്ടായി നാലുദിവസം പിന്നിടുമ്പോഴും അപകടത്തിൽ പെട്ടവർ എത്ര പേരെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. എത്ര പേർ അപകടത്തിൽ പെട്ടെന്ന് കൃത്യമായി പറയാനാകില്ലെന്നവയനാട് ജില്ലാ…