“ചാണ്ടി മറുകണ്ടം ചാടി ” ഗാഡ്ഗിൽ നിപാടുമാറ്റി ഉമ്മൻ ചാണ്ടി ,ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ റിപ്പോർട്ട്…
പന്ത്രണ്ട് മാസത്തെ ഇടവേളയില്‍ സംസ്ഥാനത്ത് രണ്ട് പ്രളയമുണ്ടായതോടെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും.