നേതാക്കളിലും അണികളിലും സുഖിമാന്മാരെന്ന് സിപിഐഎം റിപ്പോർട്ട്.

നേതാക്കളിലും അണികളിലും സുഖിമാന്മാരെന്ന് സിപിഐഎം റിപ്പോർട്ട്. സംഘടനാകാര്യങ്ങളിൽ സഖാക്കളുടെ ശ്രദ്ധ കുറയുന്നുവെന്നും രാഷ്ട്രീയമായി നേരിടുന്ന വെല്ലുവിളികൾ സഖാക്കൾ മനസിലാക്കണമെന്നും…

രാജസ്ഥാനിലെ ബാർമറിൽ സൈനിക ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 3 വ്യോമസേനാ ഉദ്യോഗസ്ഥർ…

രാജസ്ഥാനിലെ ബാർമറിൽ സൈനിക ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 3 വ്യോമസേനാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ ബാർമറിലെ ആശുപത്രിയിൽ…

പ്രണോയ് റോയിക്കെതിരെ സിബിഐ; കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപണം

കള്ളപ്പണനിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തി എന്‍ഡിടിവി മുന്‍ സിഇഒ വിക്രമാദിത്യ ചന്ദ്രയ്ക്കെതിരെയും സിബിഐ…

പി ചിദംബരത്തിന് കുരുക്ക് മുറുകുന്നു; ജാമ്യഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല

ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന് കുരുക്ക് മുറുകുന്നു. ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല. ഹർജി…

നെടുങ്കണ്ടം കസ്റ്റഡിമരണം: ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. ഇതേ സംബന്ധിച്ചുള്ള തൊടുപുഴ സി.ജെ.എമ്മിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്

ഉത്തരാഖണ്ഡിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പോയ ഹെലികോപ്റ്റർ തകർന്നു; 3 പേരെ കാണാതായി

കനത്ത മഴയത്തെ തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്ന ഉത്തരാഖണ്ഡിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പോയ ഹെലികോപ്റ്റർ തകർന്നു വീണ് 3 പേരെ കാണാതായി. പ്രളയദുരിതാശ്വാസ…

പ്രളയബാധിതര്‍ക്കുള്ള അടിയന്തിര ധനസഹായമായ 10000 രൂപ അടുത്ത മാസം ഏഴിനകം വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനം.

കഴിഞ്ഞ പ്രളയസമയത്ത് ലക്ഷക്കണക്കിന് അനര്‍ഹര്‍ 10000 രൂപ വീതം കൈപ്പറ്റിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിശദപരിശോധന നടത്തി സഹായം നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭ യോഗം തീരുമാനിച്ചത്.…

സിസ്റ്റര്‍ ലൂസിയ്‍ക്കെതിരെ അപവാദം പ്രചരിപ്പിച്ച വൈദികനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് വിശ്വാസികള്‍

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ അപവാദ പ്രചാരണം നടത്തിയ സംഭവത്തിൽ മാനന്തവാടി രൂപത പിആർഒ ആയ വൈദികനെ സഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടു വിശ്വാസികളുടെ പരാതി. കാത്തലിക്…

45 കോടിയുടെ വിജയത്തിളക്കത്തില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍

2019ന്റെ രണ്ടാം പകുതിയിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റായിരിക്കുകയാണ് 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍'. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് 45 കോടിരൂപയുടെ കളക്ഷനാണ് ഗിരീഷ് എ ഡി ഒരുക്കിയ ചിത്രം…

വാട്ട്‍സ് ആപ്പ് ഗ്രൂപ്പിൽ എസ്ഐക്കെതിരെ ആരോപണമുന്നയിച്ച് എഎസ്ഐയുടെ ആത്മഹത്യ; ആലുവ ഡിവൈഎസ്പി അന്വേഷിക്കും

മേലുദ്യോഗസ്ഥനെതിരെ മാനസിക പീഡനമാരോപിച്ച് എഎസ്ഐ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്ഐ ആയ പി സി ബാബുവാണ് ഇന്ന് പുലർച്ചെ വീട്ടിൽ തൂങ്ങിമരിച്ചത്.…