എംഎസ്‍സി എൽസ കപ്പൽ ഉടമകൾക്ക് വീണ്ടും തിരിച്ചടി.73.50 ലക്ഷം രൂപയും പലിശയും ഉൾപ്പെടെ കെട്ടിവാക്കാണ് ഉത്തരവിട്ടു ഹൈക്കോടതി
കൊച്ചി തീരത്തിന് സമീപം അപകടത്തിൽപ്പെട്ട എംഎസ്‍സി എൽസ 3 കപ്പൽ ഉടമകൾക്ക് വീണ്ടും തിരിച്ചടി. കമ്പനിയുടെ ഒരു കപ്പൽ കൂടി തടഞ്ഞ് വയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു