ചവറ എം.എല്‍.എ എന്‍.വിജയന്‍പിള്ള അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു…
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിഎന്ന കേസിൽ നടന്‍ സിദ്ദിഖിനെയും ബിന്ദു പണിക്കാരും കോടതിയിൽ എത്തി മടങ്ങി . കേസിലെ സാക്ഷികളെ വിസ്തരിച്ചു മൊഴി രേഖ പെടുത്തേണ്ട സ്പെഷ്യൽ പ്രോസിക്യുട്ടർ…
പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയതായി വനം, വന്യജീവി വകുപ്പ് മന്ത്രി കെ രാജു. രോഗം പടരാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ എല്ലാ…
കേരള കോൺഗ്രസ് ജോണി നെല്ലൂർ വിഭാഗം പി ജെ ജോസഫ് വർക്കിംഗ് ചെയർമാനായ കേരള കോൺഗ്രസ് എമ്മിൽ ലയിച്ചു. ഉപാധികൾ ഇല്ലാതെയാണ് ലയിച്ചതെന്ന് ജോണി നെല്ലൂർ പറഞ്ഞു. തന്നെ പുറത്താക്കി എന്ന അനൂപ്…
:കോവിഡ് 19 രോഗ ഭീഷണിയെ തുടർന്ന് രാജ്യം അതീവ ജാഗ്രതയിൽ. ഇന്ന് മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 34 ആയി. ജമ്മുകശ്മീരിലും പഞ്ചാബിലും രണ്ട് പേരെ കോവിഡ്…
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട്ടെ രണ്ട് കോഴിഫാമുകളിലാണ് ഇപ്പോള്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.കോഴിക്കോട് വേങ്ങേരിയിലേയും കൊടിയത്തൂരിലേയും കോഴി…
സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് വിലക്ക് ഏര്‍പ്പെടുത്തിയ മീഡിയ വണ്‍ സംപ്രേഷണം പുനരാരംഭിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ…
കേരളാ കോണ്‍ഗ്രസ് എം ജോസഫ് വിഭാഗവും ജോണി നെല്ലൂര്‍ പക്ഷവും തമ്മിലുള്ള ലയനം ഇന്ന്. കൊച്ചി രാജേന്ദ്ര മൈതാനിയില്‍ വൈകിട്ടാണ് ലയനസമ്മേളനം. ഭാവിയില്‍ കൂടുതല്‍ കേരളാ കോണ്‍ഗ്രസുകളെയും കൂടെ…
YES ബാങ്കിൽ കിഫ്ബിയുടെ 268 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് രംഗത്തെത്തി