“കാലുവരികളെ കുട്ടി അട്ടിമറി “മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍ സത്യപ്രതിജ്ഞചെയ്തു.
കോൺഗ്രസ്സിലെ 22 എം എൽ എ മാർ കോൺഗ്രസ്സ് പാളയ വിട്ടതോടെ കമുണ്ട സർക്കാരിന്നെ അട്ടിമറിച്ചു മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍. മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ്…