2,36,000 പേരടങ്ങുന്ന സന്നദ്ധ സേന: യുവാക്കൾ അർപ്പണ ബോധത്തോടെ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി
2,36,000 പേരടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സേനക്ക് ഉടന്‍ രൂപംനല്‍കും. 22-40 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്കു ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യാം. പഞ്ചായത്തുകളില്‍ 200 പേരുടെയും…