സൗത്ത് ഡക്കോട്ട സ്റ്റേറ്റ് പ്രതിനിധി ബോബ് ഗ്ലാന്‍സര്‍ (74) കോവിഡ് 19 ബാധിച്ച് മരിച്ചതായി അദ്ദേഹത്തിന്റെ മകന്‍ സ്ഥിരീകരിച്ചു. റിപ്പബ്ലിക്കന്‍ അംഗമായിരുന്നു.
ടെക്‌സസില്‍ ഡാലസ് കൗണ്ടിയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച 94 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്