സ്പ്രിംക്ളറിലെ വിവരങ്ങള്‍ സുരക്ഷിതം; ദുരുപയോഗമുണ്ടായാല്‍ ഇന്ത്യയിൽ കേസെടുക്കാം

സ്പ്രിംക്ളറിലെ കൈകാര്യം ചെയ്യുന്ന ഡേറ്റ സുരക്ഷിതമെന്ന് സര്‍ക്കാര്‍. കരാർ അവസാനിച്ചാൽ ഒരു ഡേറ്റയും സ്പ്രിൻക്ളറിന് കൈവശം വയ്ക്കാനാകില്ല

അമേരിക്കയില്‍ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും കോവിഡ് 19

അമേരിക്കയില്‍ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ മൃഗങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോട്ടയം ഗ്രീൻ  ആശങ്ക ഒഴിയുന്നില്ല  വീണ്ടും കോവിഡ് 

ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടെങ്കിലും കോവിഡ് ഭീതിയിലാണ് കോട്ടയം ജില്ല. ആസ്ട്രേലിയയില്‍ നിന്നും എത്തിയ ദമ്പതികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും പാലക്കാട് നിന്നെത്തിയ ലോറി…

ലോകത്ത് കോവിഡ് ബാധിച്ച് മരണം 184,219 കടന്നു. രോഗ ബാധിതരുടെ എണ്ണം2,637,681

അമേരിക്കാ ഉൾപ്പെടെയുള്ള ലോകത്തെ വൻകിട രാജ്യങ്ങളെ ആശങ്കയിൽ ആഴ്ത്തി കോവിഡ് ലോകമെങ്ങുപടരുകയാണ് 212 ഓളം ലോക രാഷ്ട്രങ്ങളെയാണ് കോവിഡ് കീഴ്പ്പെടുത്തിയിരിക്കുന്നത് ലോകത്ത് കോവിഡ് ബാധിച്ച്…

“ഇന്ത്യ കോവിഡ് – 19 ദ്രുത പ്രതികരണ”കൊറോണ പ്രതിരോധത്തിനായുള്ള 15,000 കോടി

കൊറോണ പ്രതിരോധത്തിനായുള്ള 15,000 കോടി രൂപയുടെ ‘ ഇന്ത്യ കോവിഡ് – 19 ദ്രുത പ്രതികരണ, ആരോഗ്യ സംവിധാന സജ്ജീകരണ പദ്ധതി’ക്കു അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ

മലപ്പുറം ജില്ലയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 19

മലപ്പുറം ജില്ലയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. മഞ്ചേരി പയ്യനാട് സ്വദേശിയുടെ മകള്‍ക്കാണ് രോഗബാധ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആക്രമിക്കുന്നവരെ ശിക്ഷിക്കാൻ ഓഡിനൻസ്

രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും ആക്രമിക്കുന്ന സംഭവങ്ങളില്‍ നടപടികള്‍ കര്‍ശനമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.

രണ്ടാം ഭാര്യയുടെ മകനെ പൊള്ളലേൽപ്പിച്ചകേസിൽ തെളിവെടുക്കുന്നതിനിടയിൽ ഇടുക്കിയിൽ 12 ലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ട്…

കൊല്ലം വരാലഴികത്ത് ഹനീഫ് ഷിറോസി(33)നെയാണ് ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തത്.രണ്ടാം ഭാര്യയുടെ അഞ്ചര വയസ്സുള്ള മകനെ ചട്ടുകം പൊള്ളിച്ച കേസിൽ പിടിയിലായ ഇയാളെ മാട്ടുതാവളത്തെ…

ഗുജറാത്തില്‍ 94 പേര്‍ക്കു കൂടി കൊവിഡ് 19 ഇരുപത്തിനാലു മണിക്കൂറിനിടെ അഞ്ചുമരണം

ഗുജറാത്തില്‍ 94 പേര്‍ക്കു കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2,272 ആയി.