ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾ സബ്ജക്ട് കമ്മിറ്റിക്ക് അയക്കും വാണിജ്യ കെട്ടിടങ്ങൾ പണം വാങ്ങി ക്രമീകരിക്കും
ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണെന്നും…