നിശാപാർട്ടി കോൺഗ്രസ് പ്രാദേശിക നേതാവടക്കം അഞ്ച് പേർ കൂടി അറസ്റ്റിൽ.

ഇടുക്കി രാജപ്പാറയിൽ നിയമ വിരുദ്ധമായി നടത്തിയ നിശാപാർട്ടിയിൽ പങ്കെടുത്ത കോൺഗ്രസ് പ്രാദേശിക നേതാവടക്കം അഞ്ച് പേർ കൂടി അറസ്റ്റിൽ. സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 38 ആയി

സ്വര്‍ണ്ണക്കടത്ത് കേസില്‍ ബിജെപി പ്രവര്‍ത്തകനായ സന്ദീപ് നായര്‍ മുഖ്യ കണ്ണിയെന്ന് അന്വേഷണ സംഘം.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ബിജെപി പ്രവര്‍ത്തകനായ സന്ദീപ് നായര്‍ മുഖ്യ കണ്ണിയെന്ന് അന്വേഷണ സംഘം. ഇയാള്‍ ഇടയ്ക്കിടെ ദുബായ് യാത്ര നടത്തിയിരുന്നതായും സ്വര്‍ണ്ണക്കടത്തിനാണോയെന്ന്…

സ്വർണക്കടത്തിൽ അന്വേഷണം കേന്ദ്രത്തോട് കേരളം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്ത് കസ്റ്റംസ് പിടിച്ച കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി…

ഇടുക്കിയിൽ ആശങ്ക ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.ജില്ലയിൽ ഇത് ആദ്യമായാണ് കോവിഡ് രണ്ടക്കത്തിൽ എത്തുന്നത് കോവിഡ് ബാധിച്ചവരിൽ എല്ലാവരും തന്നെ…

സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19. ഇടുക്കിയിൽ 20 ഏറ്റവും ഉയര്ന്ന നിരക്ക്

സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും

സ്വർണക്കടത്ത് കേസിലെ പ്രധാനകണ്ണി സന്ദീപ് നായര്‍ ബി.ജെ.പി പ്രവർത്തകൻ

സ്വർണക്കടത്ത് കേസിലെ പ്രധാനകണ്ണിയും സ്വപ്ന സുരേഷിന്‍റെ അടുത്ത സുഹൃത്തുമായ സന്ദീപ് നായര്‍ ബി.ജെ.പി അനുഭാവി

  സ്വർണ്ണം അയച്ചത്  ആരെന്നു കണ്ടെത്താൻ   യു എ ഇ  സർക്കാർ  അന്വേഷണം ആരംഭിച്ചു 

സ്വര്‍ണമടങ്ങിയ ബാഗേജ് കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ അയച്ചത് ആരെന്ന് കണ്ടെത്താന്‍ യുഎഇ സര്‍ക്കാര്‍ അന്വേഷണമാരംഭിച്ചു. ഡൽഹിയിലെ യുഎഇ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രി രാജിവച്ചു സി ബി ഐ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

യു എ ഇ അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയെ കസ്റ്റംസ് ചോദ്യം ചെയ്യും അനുമതിക്കായി കേന്ദ്ര സർക്കാരിന് കത്തയച്ചു

സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ അറ്റാഷെയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കസ്റ്റംസ് നടപടി തുടങ്ങി. അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക.

കൊറോണ വൈറസ് വായുവിലൂടെയും പകരാമെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.