പെട്ടിമുടിയിൽ ഇന്ന് നടത്തിയ തെരച്ചിലിൽ ഇതുവരെ 15 പേരുടെ മൃദേഹങ്ങൾ കുടി കണ്ടെത്തി നാലിടങ്ങളിൽനിൽ നടത്തിയ തിരച്ചിലിൽ ലാണ് 15 പേരുടെ മൃതദേഹം കണ്ടെത്താനായത്ഇ
സുപ്രീംകോടതി വിധിയുടെ ലംഘനമാണ് രാമക്ഷേത്രത്തിന് ശിലയിട്ടതു വഴി പ്രധാനമന്ത്രി നടത്തിയിരിക്കുന്നത് ക്ഷേത്രനര്‍മാണത്തിന്റെ ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു
പെട്ടിമുടി ദുരന്തം ഇന്ന് നടത്തിയ തെരച്ചിലിൽ ഇതുവരെ 11 പേരുടെ മൃദേഹങ്ങൾ കുടി കണ്ടെത്തി നാലിടങ്ങളിൽനിൽ നടത്തിയ തിരച്ചിലിൽ ലാണ് 11 പേരുടെ മൃതദേഹം കണ്ടെത്താനായത്.
മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുൽകരുതൽ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
മൂന്നാര്‍ പെട്ടിമുടിയില്‍ എന്ന് നടത്തിയ തിരച്ചലിൽ 2 മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ രാവിലെമുതൽ എന്ന് നടത്തിയ തെരച്ചിലിലിൽ കണ്ടെത്തിയവരുടെ എണ്ണം 4 ആയി ഇതോടെ അകെ മരണ സംഖ്യ 30 ആയി
അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ആദ്യം ഹാപുരിലെ സർക്കാർ ആശുപത്രിയിലെത്തിലേക്ക് കൊണ്ടുപോയി. ശസ്ത്രക്രിയ ആവശ്യമായതിനാൽ മീററ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.