ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ ഇന്ന് നിർണ്ണായക യോഗം ചേരും.
ചിറ്റാറിൽ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച പത്തനംതിട്ട കുടപ്പന സ്വദേശി മത്തായിയുടെ മൃതദേഹം സംസ്കരിക്കാൻ ഇനിയും വൈകും. റീ പോസ്റ്റുമോർട്ടം വേണ്ടി വന്നേക്കുമെന്ന് സി.ബി.ഐ
പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. മുതിര്‍ന്നവരെപ്പോലെ കുട്ടികളും കോവിഡ‍് രോഗവാഹകരാകുന്ന സാഹചര്യമുണ്ട്
അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക് താൻ തിരഞ്ഞെടുക്കപ്പെട്ടത് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും വൈസ് പ്രസിഡണ്ട് ജോ ബൈഡനും തങ്ങളുടെ ജോലി ക്രത്യമായി ചെയ്യുന്നതിൽ തികഞ്ഞ…
ഓഗസ്റ്റ് 17 തിങ്കളാഴ്ച മുതല്‍ ആരംഭിച്ച ഡെമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ കണ്‍വന്‍ഷന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരേയും ഞെട്ടിപ്പിച്ചു ന്യൂയോര്‍ക്കില്‍…
ഒക്ലഹോമ സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴില്‍ രഹിതവേതനം ലഭിക്കുന്നവര്‍ക്ക് ആഴ്ചയില്‍ 300 ഡോളര്‍ കൂടി ലഭിക്കുമെന്ന് ഗവര്‍ണര്‍ കെവിന്‍…