ലാവലിന്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടേയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ അപ്പീല്‍…

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടേയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സിബിഐ മുന്‍ ഡയറക്ടര്‍ അശ്വനി കുമാര്‍ തൂങ്ങി മരിച്ച നിലയില്‍

സിബിഐ മുന്‍ ഡയറക്ടര്‍ അശ്വനി കുമാര്‍ (69) മരിച്ച നിലയില്‍. ഷിംലയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നാഗാലാന്‍ഡിലും മണിപ്പൂരിലും ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിന്‍റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി പിടിയിൽ

സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിന്‍റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. അക്രമി സംഘത്തിലുണ്ടായിരുന്ന സുജയ്കുമാര്‍, സുനീഷ് എന്നിവരാണ് പിടിയിലായത്

മന്ത്രി കെടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു.ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു

മന്ത്രി കെടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം.മാറ്റ് ആരോഗ്യ പ്രശനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ മന്ത്രി ജലീൽ വീട്ടിൽ തന്നെ…

ജയലളിതയുടെ തോഴി ശശികലയുടെ 1600 കോടി രൂപയുടെ ബിനാമി സ്വത്തുകള്‍ കണ്ടുകെട്ടി

എഐഡിഎംകെ നേതാവും ജയലതയുടെ തൊഴിയുമായിരുന്ന  വി കെ ശശികലയുടെ ആസ്തികൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. 2000 കോടി രൂപയുടെ ആസ്തികളാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്

സ്പേസ് പാർക്കിൽ സ്വപനക്ക് ജോലി ലഭിച്ചത് മുഖ്യമന്ത്രി അറിഞ്ഞിരുന്നതായി എൻഫോഴ്സ്മെന്റ് സമർപ്പിച്ച മൊഴിയിൽ

സ്പേസ് പാർക്കിലെ തന്‍റെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്ന് എൻഫോഴ്സ്മെന്‍റിന് സ്വപ്‍ന സുരേഷ് നലകിയ മൊഴിയിൽ പറയുന്നു

കരിപ്പൂരിൽ സ്വർണവേട്ട ,മൂന്നു കിലോ 350 ഗ്രാം സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന കസ്റ്റംസ് നടത്തിയ പരിശോധനയിൽ രണ്ട് യാത്രക്കാരിൽ നിന്നായി മൂന്നു കിലോ 350 ഗ്രാം സ്വർണം പിടികൂടി

സംസ്ഥാനത്ത് പതിനായിരം കടന്നു കോവിഡ്10,606 പേരിൽ കോവിഡ് സ്ഥികരിച്ചു മരണം 22

സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650,…

മന്ത്രി എം എം മണിക്ക് കോവിഡ് സ്ഥികരിച്ചു

വൈദുതി വകുപ്പ് മന്ത്രി എം എം മണിക്ക് കോവിഡ് 19 സ്ഥികരിച്ചു പേഴ്‌സണൽ സ്റ്റാഫിലെ ഒരു അംഗത്തിന് കഴിഞ്ഞദിവസം കോവിഡ് സ്ഥികരിച്ചിരുന്നു ഇതേതുടർന്ന് മന്ത്രിയും മറ്റുള്ളവരും നിരീക്ഷണത്തിൽ…

സ്വപനക്ക് ലോക്കർ എടുത്തു നൽകിയത് ശിവശങ്കർ കൂടുതൽ അന്വേഷണം വേണം ഇ ഡി

സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് ലോക്കര്‍ എടുത്തു നല്‍കിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെന്ന് ഇഡി. ശിവശങ്കറിനെതിരെ ആഴത്തിലുളള അന്വേഷണം…