ജോസ് കെ മാണിയുടെ ഇടതുപ്രവേശനം മുന്നണി ചർച്ചചെയ്യും കാനം , മുന്നണിവിട്ടത് ക്ഷീണമുണ്ടാകില്ലന്നു യു ഡി എഫ്

ജോസ് കെ മാണിയുടെ ഇടതുപ്രവേശനം മുന്നണി ചര്‍ച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വില പേശാനുള്ള ഉപകരണമായി എല്‍ഡിഎഫിനെ ഉപയോഗിക്കരുതെന്നാണ് പണ്ട് പറഞ്ഞത്. അതില്‍…

22 ദിവസ്സം ബന്ദിയാക്കി കൂട്ടബലാത്സംഗത്തി ഇരയാക്കിയ 15കാരിയെ പോലീസ് നടത്തിയ റെയ്‌ഡിൽ രക്ഷപെടുത്തി

തട്ടിക്കൊണ്ടുപോയി രണ്ട് യുവാക്കള്‍ചേർന്ന് 22 ദിവസം ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്ത 15കാരിയെ രക്ഷപ്പെടുത്തി

ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു,സ്വർണക്കടത്ത് കേസ്: പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി,എം.

മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി

ഹത്രാസിലെ പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ നഷ്ടമായി,തെളിവ് നശിപ്പിച്ചു ?

പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് നഷ്ടമായാതായി ആശുപത്രി അധികൃതർ പറഞ്ഞു . കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായ പെണ്‍കുട്ടിയെ…

സ്‌കൂളുകളും തിയേറ്ററുകളും വ്യാഴാഴ്ച തുറക്കാം ;കോവിഡ് പടരുന്ന സാഹചര്യത്തിൽ കേരളത്തിൽ തുറക്കില്ല

കണ്ടെയ്‌മെന്റ്‌സോണുകള്‍ക്ക് പുറത്തുള്ള രാജ്യത്തെ സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ വ്യാഴാഴ്ച മുതല്‍ തുറന്ന്…

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

ഇന്ത്യ ചൈന സംഘർഷം നിലനിൽക്കെ “യുദ്ധത്തിന് ഒരുങ്ങിക്കോളൂ, ചൈനീസ് സൈനികരോട് പ്രസിഡന്‍റ് ഷി ജിന്‍പിംഗിന്‍റെ ആഹ്വാനം

ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിനിടെ യുദ്ധത്തിന് തയ്യാറെടുക്കാൻ ചൈനീസ് പ്രസിഡന്റ് സിൻ ജിൻ‌പിംഗ് പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) സൈനികരോട് ആവശ്യപ്പെട്ടു

പാലായിൽ മാണി സി കാപ്പന്‍റെ എതിർപ്പ് കാര്യമായി എടുക്കേണ്ടതില്ലെന്ന് സി.പി.എം. 

പാലാ സീറ്റ് സംബന്ധിച്ച് മാണി സി കാപ്പന്‍റെ എതിർപ്പ് കാര്യമായി എടുക്കേണ്ടതില്ലെന്ന് സി.പി.എം. നിയമസഭ സീറ്റ് ചർച്ചയിലേക്ക് മുന്നണി കടക്കാതെ ഇക്കാര്യത്തിലുള്ള പരസ്യപ്രസ്താവനകള്‍…

ന്യൂന മർദ്ദം സംസ്ഥാനത്ത് മഴ ഇന്നും തുടരും ഏഴു ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് മഴ ഇന്നും തുടരും. വടക്കൻ ജില്ലകളിലാകും ശക്തമായ മഴ ലഭിക്കുക. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…