ഇടുക്കിയിൽ റോഷിയുടെ രാജിക്കായി യു ഡി എഫ് , രാജിയില്ല മുന്നണിബന്ധത്തിനപ്പുറം ഹൃദയ ബന്ധമാണ് ജനങ്ങളോടുള്ളതെന്നു റോഷി
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണി മാറ്റത്തോടെ, ഇടുക്കിയിൽ നിലപാട് കടുപ്പിച്ച് യുഡിഎഫ്. ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ സ്ഥാനം രാജിവയ്ക്കാൻ തയ്യാറായില്ലെങ്കിൽ കടുത്ത…