രണ്ടാം വിമോചന സമരം നടത്തേണ്ടി വരും കേരളത്തിലെ ക്രൈസ്തവസഭകൾ വിവേചനകൾക്ക് നടുവിലാണ്
കേരളത്തിലെ ക്രൈസ്തവസഭകൾ വിവേചനകൾക്ക് നടുവിലാണെന്ന് തൃശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. ന്യൂനപക്ഷങ്ങൾക്ക് ലഭിക്കേണ്ട അവകാശവും പ്രാതിനിധ്യവും നൽകാതെ ക്രൈസ്തവരെ തഴയരുത്