ശ്രീനിജൻ സീറ്റിനായി തന്നെ രണ്ടുതവണ സമീപിച്ചു ‘രണ്ടു തവണ തന്റെ വീട്ടിൽ വന്നത് വിവാഹം ക്ഷണിക്കാൻ അല്ലല്ലോ?സാബു…
പി.വി ശ്രീനിജിനെ നുണ പരിശോധനക്ക് വിധേയനാക്കണമെ്ന് ട്വന്‍റി ട്വന്‍റി കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് പറഞ്ഞു. ശ്രീനിജൻ സീറ്റിനായി തന്നെ സമീപിച്ചിട്ടില്ല എന്ന് നുണ പറയുകയാണ്