ജോ ബൈഡന്‍, കമല ഹാരിസ് ടൈം മാഗസിന്‍ പേഴ്‌സന്‍ ഓഫ് ദി ഇയര്‍

യുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്‍റ് കമല ഹാരിസ് എന്നിവരെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി ടൈം മാഗസിന്‍ തെരഞ്ഞെടുത്തു.

പ്രശസ്ത സാഹിത്യകാരൻ യു. എ ഖാദർ (85) അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ യു. എ ഖാദർ (85) അന്തരിച്ചു. കോഴിക്കോട് സ്വകാര്യാ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

സംസ്ഥാനത്തെ മുഴുവൻ പേർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകും :മുഖ്യമന്ത്രി

കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായി നൽകും. ജനങ്ങളിൽ നിന്ന് പണമീടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിൻ എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ശക്തമായ മുന്നേറ്റം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘടിതമായ ആക്രമണത്തെ അതിജീവിച്ച് സർക്കാർ മുന്നോട്ട് പോവുകയാണെന്നും വികസന പ്രവർത്തനങ്ങളിൽ…

ലക്ഷകണക്കിന് കർഷകർ രാജ്യതലസ്ഥാനത്തേക്ക്.. റോഡും ടോള്‍ പിരിവും തടഞ്ഞു ; പിന്തുണച്ച് എൻ.ഡി.എ ഘടകകക്ഷി ആർഎൽപി

പ്രധാനമന്ത്രി നരേന്ദ്രമോദി കാർഷിക ബില്ലുകൾ പിന്തുണച്ച് വീണ്ടും രംഗത്തുവന്നതോടെ രാജ്യത്തെ കർഷക പ്രക്ഷോപം കൂടുതൽ ശ്കതി പ്രാപിച്ചു

വിവാദ കാര്‍ഷിക നിയമത്തെ ന്യായികരിച്ച വീണ്ടും നരേന്ദ്ര മോദി പുതിയവിപണിക്കയാണ് പുതിയനിയമം

വിവാദ കാര്‍ഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ നേരിടുന്ന പ്രശ്ങ്ങൾക്ക് പരിഹരിക്കുന്നതിനാണ് പുതിയമ്മ കൊണ്ടുവന്നതെന്നും രാജ്യത്തെ കര്‍ഷകര്‍ക്ക്…

മൂന്നാം ഘട്ട വോട്ടെടുപ്പ് പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് 6 ന് അവസാനിക്കും.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് 6 ന് അവസാനിക്കും.

ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് വാക്സിൻ കരട് മാർഗ്ഗരേഖ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് കൈമാറി

രാജ്യത്തു കോവിഡ് വാക്സിൻ കുത്തിവെപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള കരട് മാർഗ്ഗരേഖ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് കൈമാറി. ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക്…

കർഷക സമരം ടോല്ൽ പ്ലാസകൾ ഉപരോധിക്കും കേരളത്തിൽ അനിശ്ചിതകാല സമരം

കേന്ദ്ര സർക്കാരിന്റെ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ ഇന്ന് ടോൾ പ്ലാസകൾ ഉപരോധിക്കും. ആഗ്ര- ഡൽഹി, ജയ്‌പൂർ -ഡൽഹി ദേശീയ പാതകളും തടയാൻ തീരുമാനിച്ചിട്ടുണ്ട്