ജെ.പി നദ്ദയുടെ വാഹനത്തിന് നേരെ ആക്രമണം കേന്ദ്ര ശാസന തള്ളി മമത

ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ പശ്ചിമ ബംഗാളിൽ വെച്ച് ആക്രമണമുണ്ടായ സംഭവത്തിൽ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഹാജരാകണമെന്ന കേന്ദ്ര ആഭ്യന്തര…

വിഖ്യത ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിംകി ഡുക്ക് ലാത്വിയയിൽ കോവിഡ്​ ബാധിച്ച് മരിച്ചു

ലോകപ്രശസ്ത സൗത്ത് കൊറിയന്‍ ചലച്ചിത്ര സംവിധായകന്‍ കിം കി ഡുക്ക് (60) അന്തരിച്ചു. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വച്ചാണ് അന്ത്യം.

സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68

സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286,…

ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴപെയ്യുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത്…

മകന്‍റെ ശവകുടീരത്തിൽ ചിതയൊരുക്കി അച്ഛൻ ആത്മഹത്യ ചെയ്തു

പത്തനാപുരത്ത് മകന്‍റെ ശവകുടീരത്തിന് സമീപം ചിതയൊരുക്കി അച്ഛൻ ആത്മഹത്യ ചെയ്തു റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനായ രാഘവൻ നായരാണ് മരിച്ചത്.രാഘവൻ നായരുടെ മകൻ ശ്രീഹരി ബ്രെയിൻ ടൂമറിനെ…

കല്ലേറ്’ രാഷ്ട്രീയ പോരിലേക്ക് ; മമതയെ വിമർശിച്ച് ഗവര്‍ണര്‍; ചീഫ് സെകട്ടറിയെയും ഡിജിപിയെയും ഡൽഹിക്ക് വിളിപ്പിച്ചു…

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഢയുടെ വ്യാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നുളള വിവാദം രാഷ്ട്രീയ വാദം വാലിയിലേക്ക് മമതസർക്കാരിനെതിരെ നടപടികളുമായി കേന്ദ്ര സർക്കാർ

സി.എം.രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും; ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് മെഡി. ബോര്‍ഡ്

കോവിഡാനന്തര ചികിത്സയുമായി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും

സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയിട്ടില്ലന്ന് ജയിൽ വകുപ്പ്

സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയിട്ടില്ലന്നു ജയില്‍ വകുപ്പ്. ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ജയില്‍ ഡിഐജി അജയ കുമാറിന്റെ റിപ്പോര്‍ട്ട്

കർഷകരെ ചർച്ചക്ക് ക്ഷണിച്ച് നരേന്ദ്രമോദി കർഷകർ സർക്കാരുമായി ചർച്ചക്ക് തയ്യാറാകണം

വിവാദ കാർഷിക ബില്ലുകളുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു സമരം നടത്തുന്ന കർഷകർ വീണ്ടും സർക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

നിയുക്തപ്രസിഡന്റിന്റെ ഡിഫന്‍സ് സെകട്ടറിയായി ജനറല്‍ ലോയ്ഡ് ഓസ്റ്റിന്‍ .സെക്രട്ടറി സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ആദ്യ…

യുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തേക്ക് റിട്ടയേര്‍ഡ് ജനറല്‍ ലോയ്ഡ് ഓസിറ്റിനെ (67) തെരഞ്ഞെടുത്തു