കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന്വാഹന അപകടത്തിൽ പരുക്ക്. ഭാര്യയും പേഴ്‌സണൽ സ്റ്റാഫ് അംഗവും മരിച്ചതായി റിപ്പോട്ട്

കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന്വാഹന അപകടത്തിൽ പരുക്ക്. അപകടത്തിൽ മന്ത്രിയുടെ ഭാര്യയും പേഴ്‌സണൽ സ്റ്റാഫ് അംഗവും മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു

13 വയസുകാരനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയ്ക്ക് ജാമ്യമില്ല

13 വയസുകാരനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയ്ക്ക് പോക്സോ കോടതി ജാമ്യം നിഷേധിച്ചു. അന്വേഷണം തുടരുന്നതിനാൽ യുവതിയുടെ ജാമ്യത്തെ പബ്ലിക് പ്രോസിക്യൂട്ടർ എതിർക്കുകയായിരുന്നു.

രാഷ്ട്രീയത്തിലേക്കില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് ജനീകാന്ത്

രാഷ്ട്രീയത്തിലേക്കില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് ജനീകാന്ത്രാഷ്ട്രീയത്തിലേക്കില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് ജനീകാന്ത്വാര്‍ത്താ കുറിപ്പിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കില്ലെന്ന്…

വാളയാര്‍ പീഡനക്കേസ് സിബിഐക്ക് വിടാന്‍ തീരുമാനം

വാളയാര്‍ പീഡനക്കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയാണ് ഈ നിര്‍ദേശം നല്‍കിയത്. കേസ് സിബിഐക്ക് വിടണമെന്ന് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം…

“മഴിയൊഴിച്ച് അപമാനിച്ചു” എ.എ.പി എം.എല്‍.എ സോംനാഥ് ഭാരതി ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍.

എ.എ.പി എം.എല്‍.എ സോംനാഥ് ഭാരതി ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മോശം ഭാഷയില്‍ സംസാരിച്ചു എന്ന് ആരോപിച്ചാണ് അറസ്റ്റ്.

രണ്ട് യുവ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍കൂടി യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് 

ഇന്ത്യന്‍ അമേരിക്കന്‍ യുവതലമുറയില്‍പ്പെട്ട തരുണ്‍ ഛബ്ര സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് ലോ സ്കൂള്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം…

കാലിഫോര്‍ണിയയില്‍ ശനിയാഴ്ച മാത്രം മരിച്ചവര്‍ 695, ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യ 

ജനുവരി ഒമ്പതിന് ശനിയാഴ്ച സംസ്ഥാനത്ത് 52,636 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ശനിയാഴ്ച വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2621277 കവിഞ്ഞു. ആരോഗ്യവകുപ്പ് ജീവനക്കാരില്‍ ഇതുവരെ രോഗം…

ചലച്ചിത്ര മേഖലക്ക് ഇളവ് പ്രഖ്യാപിച്ച് സർക്കാർ.

2020 മാർച്ച് 31നുള്ളിൽ അടക്കേണ്ട വസ്തു നികുതി ഗഡുക്കളായി അടക്കാം. തിയേറ്ററുമായി ബന്ധപ്പെട്ട ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു. തദ്ദേശ സ്വയംഭരണം, ഇലക്ട്രിക്കല്‍…

കടയ്ക്കാവൂരിലെ പോക്സോ കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

അമ്മയ്ക്കെതിരായ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മീഡിയവണിന് ലഭിച്ചു. കൌണ്‍സിലിംഗില്‍ അമ്മയ്ക്കെതിരെ കുട്ടി മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. കേസെടുക്കാനുള്ള…